viral video: ക്യാൻസർ രോഗിയായ കുഞ്ഞിന് വേണ്ടി ബാറ്റ്മാനായി ഡോക്ടർ

ആശുപത്രിയിലേക്കെത്തിയ ബാറ്റ്മാനെ (Bat man) നോക്കിയ ശേഷം ആലിംഗനം ചെയ്യുന്ന ബാലന്റെ വീഡിയോ (Viral video) ഇപ്പോൾ വൈറലാകുകയാണ്.    

Written by - Ajitha Kumari | Last Updated : Nov 15, 2020, 06:27 PM IST
  • ആശുപത്രിയിലേക്കെത്തിയ ബാറ്റ്മാനെ നോക്കിയ ശേഷം ആലിംഗനം ചെയ്യുന്ന ബാലന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.
  • ഈ വീഡിയോ 'The Feel Good Page'എന്ന ട്വിറ്റർ അക്കൌണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
viral video: ക്യാൻസർ രോഗിയായ കുഞ്ഞിന് വേണ്ടി ബാറ്റ്മാനായി ഡോക്ടർ

ക്യാൻസർ രോഗിയായ കുഞ്ഞിന്റെ സന്തോഷത്തിനായി ബാറ്റ്മാന്റെ വേഷമണിഞ്ഞ് ആശുപത്രിയിലെത്തിയ ഡോക്ടറുടെ ദൃശ്യങ്ങൾ വൈറലാകുകയാണ്.  രോഗിയായ ഈ കുഞ്ഞിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ബാറ്റ്മാനെ കാണണം എന്നത്.  ഇതറിഞ്ഞ ഡോക്ടർ സ്വയം ബാറ്റ്മാനാകുകയായിരുന്നു.  

ആശുപത്രിയിലേക്കെത്തിയ ബാറ്റ്മാനെ (Bat man) നോക്കിയ ശേഷം ആലിംഗനം ചെയ്യുന്ന ബാലന്റെ വീഡിയോ (Viral video) ഇപ്പോൾ വൈറലാകുകയാണ്.  ഈ വീഡിയോ 'The Feel Good Page'എന്ന ട്വിറ്റർ അക്കൌണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  

വീഡിയോ കാണുന്നവരുടെ കണ്ണുകൾ അവർ അറിയാതെതന്നെ ഈറനാകുകയാണ്.  കുഞ്ഞിന് പ്രതീക്ഷ നൽകുന്ന നടപടിയാണ് ഡോക്ടർ (Doctor) സ്വീകരിച്ചതെന്ന് നിരവധിപേർ കമന്റ് ഇട്ടിട്ടുണ്ട്.  എന്നാൽ ഈ വീഡിയോ എവിടെനിന്നാണെന്നോ അല്ലെങ്കിൽ എപ്പോൾ എന്ന് എടുത്തുവെന്നോ ഒരു വിവരവും അറിയില്ല.  

വീഡിയോ കാണാം:  

 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News