Zinc: സിങ്ക് കുറവ് അത്ര നിസ്സാരമല്ല..! ഈ ഭക്ഷണങ്ങൾ കഴിക്കൂ

Foods Rich in Zinc: ചുവന്ന മാംസം സിങ്കിന്റെ നല്ല ഉറവിടമാണ്. നിങ്ങളുടെ ശരീരത്തിൽ സിങ്കിന്റെ കുറവുണ്ടെങ്കിൽ പോത്ത്, പന്നിയിറച്ചി, കോഴി എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

Zinc: സിങ്ക് കുറവ് അത്ര നിസ്സാരമല്ല..! ഈ ഭക്ഷണങ്ങൾ കഴിക്കൂ

About the Author