അടുത്തിടെയായി സോഷ്യൽ മീഡിയയിൽ (Social media) വൈറലാകുന്നത് ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ്. പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ അനുഗ്രഹിക്കാൻ കൈയുയർത്തിയ പുരോഹിതനോടുള്ള പെൺകുട്ടിയുടെ റിയാക്ഷനാണ് വീഡിയോയിലെ രസം. അനുഗ്രഹിക്കാൻ പുരോഹിതൻ കൈ ഉയർത്തേണ്ട താമസം കുട്ടി അദ്ദേഹത്തിന് 'ഹൈ ഫൈവ്' നൽകുകയായിരുന്നു.
Also read: viral video: ഞാൻ ടിബറ്റുകാരൻ.. ഭാരതാംബ എന്റെ സ്വന്തം അമ്മ; SFF ന്റെ ഗാനം വൈറലാകുന്നു
വീഡിയോ (Video) കണ്ടവരെല്ലാം അറിയാതെ ചിരിച്ചുപോയി എന്നുവേണം പറയാൻ. സത്യം പറഞ്ഞാൽ ആ പുരോഹിതൻ പോലും ചിരിച്ചുപോയി എന്നത് നമുക്ക് വീഡിയോയിൽ കാണാനാകും. കുഞ്ഞിന്റെ അടുത്തു നിൽക്കുന്ന (അവളുടെ അമ്മയായിരിക്കാം) യുവതി അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
Father is saying a blessing.
The innocence of a child.
They’re trying not to laugh.
Best thing you’ll see today... pic.twitter.com/8ueI8JLhnf
— Rex Chapman (@RexChapman) October 21, 2020
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)