video: കിടിലം workout പങ്കുവെച്ച് കനിഹ!

അഭിനയം കൂടാതെ ടെലിവിഷൻ ഷോകളിലും താരം അവതാരകയായിട്ടുണ്ട്.  തമിഴിലെ പ്രശസ്ത ചാനലുകളിലാണ് താരം അവതാരകയായി എത്തിയിരുന്നത്.    

Written by - Ajitha Kumari | Last Updated : Oct 22, 2020, 07:52 PM IST
  • കനിഹ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച workout വീഡിയോയാണ് സംസാര വിഷയം. കിടിലം വർക്കൌട്ട് വീഡിയോയാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്.
video: കിടിലം workout പങ്കുവെച്ച് കനിഹ!

പഴശ്ശിരാജയിലെ മികച്ച അഭിനയ പ്രകടനത്തോടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് കനിഹ.  മമ്മൂട്ടിയോടുപ്പമുള്ള കനിഹയുടെ അഭിനയം നിരവധി ആരാധകരെയാണ് കനികയ്ക്ക് സമ്മാനിച്ചത്.  

Also read: video: ചെന്നൈ ഇങ്ങനെ തകരുമെന്ന് കരുതിയില്ല; ടീമിനെ പിന്തുണയ്ക്കണം; അഭ്യർത്ഥനയുമായി ബ്രാവോ 

അഭിനയം കൂടാതെ ടെലിവിഷൻ ഷോകളിലും താരം അവതാരകയായിട്ടുണ്ട്.  തമിഴിലെ പ്രശസ്ത ചാനലുകളിലാണ് താരം അവതാരകയായി എത്തിയിരുന്നത്.  മാത്രമല്ല തമിഴിൽ ഡബ്ബിംഗും താരം ചെയ്യുന്നുണ്ട്.  ഇപ്പോൾ ഇതൊന്നുമല്ല കേട്ടോ കനിഹ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച workout വീഡിയോയാണ് സംസാര വിഷയം.  കിടിലം വർക്കൌട്ട് വീഡിയോയാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ കാണാം...  

 

 
 
 
 

 
 
 
 
 
 
 
 
 

And I tried @bigboy_avr 's Palindrome workout Looks too simple but flowing through the sequence was quite an interesting challenge ! I feel the burn #palindrome

A post shared by Kaniha (@kaniha_official) on

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News