viral video: സാരി ഉടുത്തുള്ള കരണം മറിച്ചിൽ വൈറലാകുന്നു..!

നീല സാരി ധരിച്ചുകൊണ്ട് ഒരു സ്ത്രീ എന്ത് അനായാസമായി മറ്റൊരാളോടൊപ്പം കുട്ടിക്കരണം മറിയുന്നു എന്ന് വീഡിയോയിൽ നമുക്ക് കാണാൻ കഴിയും.      

Last Updated : Sep 8, 2020, 03:48 PM IST
    • നീല സാരി ധരിച്ചുകൊണ്ട് ഒരു സ്ത്രീ എന്ത് അനായാസമായി മറ്റൊരാളോടൊപ്പം കുട്ടിക്കരണം മറിയുന്നു എന്ന് വീഡിയോയിൽ നമുക്ക് കാണാൻ കഴിയും.
    • ഇൻസ്റ്റാഗ്രാം വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാരുൾ അറോറ ജിംനാസ്റ്റിക്സില് ദേശീയ ഗോൾഡ് മെഡൽ ജേതാവാണ്.
viral video: സാരി ഉടുത്തുള്ള കരണം മറിച്ചിൽ വൈറലാകുന്നു..!

സധാരണ നമുക്ക് കരണം മറിയാൻ  വലിയ ബുദ്ധിമുട്ടൊന്നും ഇല്ല എങ്കിലുംസാരി ഉടുത്തോണ്ട് കുട്ടിക്കരണം മറിയുന്നത് വലിയ ബുദ്ധിമുട്ടാണ് അല്ലെ.  എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ, അപ്പോൾ മനസിലാകും സാരി ഉടുത്താലും കുട്ടിക്കരണം മറിയാൻ കഴിയുമെന്ന്.  

Also read: Pan Card മുതൽ Driving Licence വരെ ഇനി പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം..!  

നീല സാരി ധരിച്ചുകൊണ്ട് ഒരു സ്ത്രീ എന്ത് അനായാസമായി മറ്റൊരാളോടൊപ്പം കുട്ടിക്കരണം മറിയുന്നു എന്ന് വീഡിയോയിൽ നമുക്ക് കാണാൻ കഴിയും.  ഈ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്.  എല്ലാവരും നടക്കാത്ത കാര്യം  എന്ന് എഴുതിതള്ളുന്ന സാരി ഉടുത്തുള്ള കുട്ടിക്കരണം വളരെ നിസാരമായാണ് പാരുൾ അറോറ കാട്ടിത്തരുന്നത്.  അവർ അവരുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലാകുന്നത്.  

Also read:  കേരളത്തിലെ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അല്ലെന്ന് തമിഴ്നാട് 

ഇങ്ങനെ അനായാസം കുട്ടിക്കരണം മറിയുന്നത്തിന്റെ പിന്നിൽ ഒരു കാരണമുണ്ട്.  എന്തെന്നാൽ ഇൻസ്റ്റാഗ്രാം വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാരുൾ  അറോറ ജിംനാസ്റ്റിക്സില് ദേശീയ ഗോൾഡ് മെഡൽ ജേതാവാണ്.  മാത്രമല്ല പാരുളിന്റെ ഇൻസ്റ്റാഗ്രാമിൽ ജിംനാസ്റ്റിക്, യോഗ വീഡിയോകൾ ഒരുപാടുണ്ട്.  പാരുളിന്റെ സാരി ഉടുത്തുള്ള കരണം മറിച്ചിൽ നിരവധി പേരാണ് കണ്ടിരിക്കുന്നത്.  അതുപോലെ നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.    എന്തായാലും വൈറലായ ആ വീഡിയോ കാണാം... 

 

 

Trending News