Air India Express: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാ​ഗങ്ങൾ അടർന്നുവീണു; വിമാനം തിരിച്ചിറക്കി, അന്വേഷണം

Delhi Airport: വിമാനത്തിൽ നിന്ന് ലോഹഭാ​ഗങ്ങൾ അടർന്നുവീണതോടെ എയർ ട്രാഫിക് കൺട്രോൾ പൈലറ്റുമാരെ വിവരം അറിയിച്ച് ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

Air India Express: ടേക്ക് ഓഫിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ ലോഹഭാ​ഗങ്ങൾ അടർന്നുവീണു; വിമാനം തിരിച്ചിറക്കി, അന്വേഷണം
Image Credit: AirIndia | Photo: Zee News

About the Author