Defamation Case against Atishi: ബിജെപിക്കെതിരായ അതിഷിയുടെ ആരോപണം; മാനനഷ്ടത്തിന് നോട്ടിസ് നൽകി ബിജെപി

Delhi liquor policy case: ആംആദ്മി പാർട്ടിയെ ഡൽഹിയിൽ തകർക്കുന്നതിന് വേണ്ടി ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതായാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽ​ഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ ബിജെപിയിൽ ചേരുന്നതിന് വേണ്ടി 25 കോടി വാ​ഗ്ധാനം ചെയ്തുവെന്ന് ആരോപിച്ചിരുന്നു.

Defamation Case against Atishi: ബിജെപിക്കെതിരായ അതിഷിയുടെ ആരോപണം; മാനനഷ്ടത്തിന് നോട്ടിസ് നൽകി ബിജെപി

About the Author