മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകളുടെ തീയതികൾ തിങ്കളാഴ്ച അറിയാം

പുതുക്കിയ തീയതികൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ അറിയിച്ചിരുന്നത്.   

Last Updated : May 16, 2020, 10:48 PM IST
മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകളുടെ തീയതികൾ തിങ്കളാഴ്ച അറിയാം

ന്യുഡൽഹി:  കോറോണ പ്രതിരോധത്തിനായി പ്രഖ്യാപിച്ച Lock down കാരണം മാറ്റിവച്ച സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷയുടെ പുതുക്കിയ തീയതികൾ തിങ്കളാഴ്ച പ്രഖ്യാപിക്കും.  

Also read: പഞ്ചാബിൽ കർഫ്യു പിൻവലിച്ചു; lock down നീട്ടി: അമരീന്ദർ സിങ് 

പുതുക്കിയ തീയതികൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീയതി മാറ്റിയ കാര്യം മന്ത്രിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.  

Also read: viral video: ഈ പാട്ടിൽ ഇങ്ങനൊരു ഡാൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ? 

പരീക്ഷയുടെ തീയതികൾ  പുറത്തുവിടുന്നത് സംബന്ധിച്ച് ചില സാങ്കേതിക വിഷയങ്ങളുണ്ടായിയെന്നും  തീയതി തിങ്കളാഴ്ചയോടെ അറിയാൻ കഴിയുമെന്നും അസൗകര്യങ്ങൾ ഉണ്ടായതിൽ ഖേദിക്കുന്നതായും മന്ത്രി അറിയിച്ചു.  

Trending News