ഡല്‍ഹിയില്‍ 3 ISIS ഭീകരര്‍ അറസ്റ്റില്‍

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ വന്‍ വിജയം കൈവരിച്ച് ഡല്‍ഹി പോലീസ് സ്പെഷ്യൽ സെല്‍. 

Last Updated : Jan 9, 2020, 04:19 PM IST
  • 3 ISIS തീവ്രവാദികളെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.
  • വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെ വസിറാബാദിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് മൂവരെയും അറസ്റ്റ് ചെയ്തത്
ഡല്‍ഹിയില്‍ 3 ISIS ഭീകരര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ വന്‍ വിജയം കൈവരിച്ച് ഡല്‍ഹി പോലീസ് സ്പെഷ്യൽ സെല്‍. 

3 ISIS തീവ്രവാദികളെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെ  വസിറാബാദിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. 

മൂന്നുപേരെയും ചോദ്യം ചെയ്ത ശേഷം സ്‌പെഷ്യൽ സെൽ ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും റെയ്ഡ് നടത്തുമെന്നാണ് സൂചന. 

 

 

 

Trending News