ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുത്; രോഗികളുടെ എണ്ണം കൂടും

പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിലാണ്  ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.    

Last Updated : May 11, 2020, 07:38 PM IST
ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുത്; രോഗികളുടെ എണ്ണം കൂടും

കോറോണ മഹാമാരി വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ മെയ് 31 വരെ ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. 

Also read: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കോറോണ സ്ഥിരീകരിച്ചു 

പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസിലാണ്  ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.  തമിഴ്നാട്ടിൽ ഇപ്പോൾ കോറോണ ബാധിതരുടെ എണ്ണം 70000 കടന്നു.  ഈ സാഹചര്യത്തിലാണ് ഇത്തരം ഒരാവശ്യം പളനിസ്വാമി മുന്നോട്ടു വച്ചത്.   മെയ് 31 വരെ ഒരു സർവീസും തുടരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

Also read: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ 
 

Lock down തുടങ്ങിയതിന് ശേഷം പ്രധാനമന്ത്രി നടത്തുന്ന അഞ്ചാമത്തെ യോഗമാണിത്.   

Trending News