ന്യുഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് (Ghulam Nabi Azad) കോവിഡ് (Covid19) സ്ഥിരീകരിച്ചു. ഇക്കാര്യം അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
തനിക്ക് കോവിഡ് (Covid19) സ്ഥിരീകരിച്ചുവെന്നും സ്വയം നിരീക്ഷണത്തിലാണെന്നും കഴിഞ്ഞ കുറച്ചു ദിവസമായി താനുമായി സംമ്പർക്കത്തിൽ വന്നവർ പ്രോട്ടോക്കോൾ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
I have tested positive for COVID-19. I am in home quarantine. Those who came in contact with me in last few days may kindly follow the protocol.
— Ghulam Nabi Azad (@ghulamnazad) October 16, 2020
ഇതിനിടയിൽ കോൺഗ്രസ് മുതിർന്ന നേതാക്കളായ മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, അഭിഷേക് സിംഗ്വി എന്നിവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിൽ അഭിഷേക് സിംഗ്വിയുടെ രോഗം ഭേദമായിട്ടുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)