ന്യൂഡൽഹി: കോറോണ വൈറസിനെ തുരത്താനുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനലക്ഷങ്ങള്‍.
കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്യാനം ചെയ്ത ദീപം തെളിയിക്കല്‍ ഏറ്റെടുത്ത് കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് രാജ്യത്തിനായി വിളക്ക് തെളിയിച്ചു.
രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ളവര്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ദീപം തെളിയിച്ചു. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യന്‍ ജനത ആദരവര്‍പ്പിച്ചത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍, കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദ, തുടങ്ങി നിരവധി പ്രമുഖര്‍ ഐക്യദീപത്തില്‍ പങ്കാളികളായി.
Gujarat: Mother of PM Modi, Heeraben, lights an earthen lamp after turning off all lights at her residence. India switched off all the lights for 9 minutes at 9 PM today & just lit a candle, 'diya', or flashlight, to mark India's fight against #Coronavirus as per PM's appeal. pic.twitter.com/qPQqXAB6Jf
— ANI (@ANI) April 5, 2020
शुभं करोति कल्याणमारोग्यं धनसंपदा ।
शत्रुबुद्धिविनाशाय दीपज्योतिर्नमोऽस्तुते ॥ pic.twitter.com/4DeiMsCN11— Narendra Modi (@narendramodi) April 5, 2020
आशा और विश्वास की एक किरण बड़े से बड़े अंधकार को दूर कर सकती है।
प्रधानमंत्री @narendramodi जी के आवाहन पर आज रात 9 बजे, नई दिल्ली के अपने आवास की लाइट बंद कर दीये जलाये।
COVID-19 के विरुद्ध इस लड़ाई में पूरा देश @narendramodi जी के साथ कंधे से कंधा मिलाकर खड़ा है। #9pm9minute pic.twitter.com/QUlknqZtQy
— Amit Shah (@AmitShah) April 5, 2020
Lucknow: UP CM Yogi Adityanath lights earthen lamps to form an 'Om', at his residence. PM Modi had appealed to the nation to switch off all lights of houses today at 9 PM for 9 minutes, and just light a candle, 'diya', or flashlight, to mark India's fight against #Coronavirus. pic.twitter.com/QXrj2oTsVu
— ANI UP (@ANINewsUP) April 5, 2020
आज पूरे देश ने अपनी सामूहिक संकल्प शक्ति का परिचय देकर अंधकार से प्रकाश की तरफ़ जाने का संदेश दिया है। मैंने भी ९ बजे दिया जला कर भारत की संकल्प शक्ति के साथ अपने संकल्प को जोड़ दिया। कोरोना वायरस के ख़िलाफ़ भारत के संकल्प की जीत अवश्य होगी।#9pm9minute pic.twitter.com/9oBJyn94Ya
— Rajnath Singh (@rajnathsingh) April 5, 2020
Gujarat: Mother of PM Modi, Heeraben, lights an earthen lamp after turning off all lights at her residence. India switched off all the lights for 9 minutes at 9 PM today & just lit a candle, 'diya', or flashlight, to mark India's fight against #Coronavirus as per PM's appeal. pic.twitter.com/qPQqXAB6Jf
— ANI (@ANI) April 5, 2020
President Ram Nath Kovind with the First Lady&members of his family joined citizens in demonstrating collective solidarity&positivity by lighting candles at 9 PM. He expressed his gratitude towards every Indian for showing resolve in fight against COVID19: President’s Secretariat pic.twitter.com/djCWt6U9fG