ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി;അതിശയോക്തിപരവും അംഗീകരിക്കനാകാത്തതുമായ നിലപാടാണ് ചൈനയുടേത്!

ഗല്‍വാന്‍ താഴ്‌വരയുടെ മേലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു,

Last Updated : Jun 20, 2020, 10:33 PM IST
ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളി;അതിശയോക്തിപരവും അംഗീകരിക്കനാകാത്തതുമായ നിലപാടാണ് ചൈനയുടേത്!

ന്യൂഡല്‍ഹി:ഗല്‍വാന്‍ താഴ്‌വരയുടെ മേലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിക്കളഞ്ഞു,

അതിശയോക്തിപരവും അംഗീകരിക്കനാകാത്തതുമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് 
വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

Also Read:അതിര്‍ത്തി സംഘര്‍ഷം;അക്സായ് ചിന്‍ തിരികെ പിടിക്കണമെന്ന് ലഡാക്ക് എംപി;കോണ്‍ഗ്രസിന്റെത് വഞ്ചനയുടെ മുഖമെന്നും എംപി

 

ഗാല്‍വാന്‍ താഴ്വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങള്‍ മുന്കാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമായിരുന്നില്ലെന്ന്

വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;തായ്‌വാനും ഹോങ്കോങ്ങും നിര്‍ണ്ണായകം;ഡോവലിനോട് കളത്തിലിറങ്ങാന്‍ മോദി!

ചൈനയുടെ ഭാഗത്ത് നിന്നുള്ള അതിക്രമ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികരുടെ ഭാഗത്ത് നിന്ന് ഉചിതമായ പ്രതികരണം ആണ് ഉണ്ടാകുന്നതെന്നും അദ്ധേഹം പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയുടെ നില ചരിത്രപരമായി വ്യക്തമാണ് എന്നും അനുരാഗ് ശ്രീവസ്തവ വ്യക്തമാക്കി.

Also Read:ലഡാക്ക് അതിർത്തിയിൽ ഇന്ത്യ യുദ്ധത്തിന് തയ്യാർ; ചൈനയും സേനയെ വിന്യസിക്കുന്നു!

Trending News