Ozler Movie Release Date : 2022ൽ ഇറങ്ങിയ മകൾ എന്ന ചിത്രത്തിന് ശേഷം ജയറാം മലയാളത്തിൽ നായകനായി എത്തുന്ന സിനിമയാണ് ഓസ്ലർ. എബ്രഹാം ഓസ്ലർ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്
Actor Jayaram Saying About Oommen Chandy: വൈകീട്ട് ആറരക്കായിരുന്നു എല്ലാവരെയും വിളിച്ചിരുന്നത്. നാലരക്ക് ഒരു ഫോൺ വന്നു ഹാളിൽ നിന്ന് ഒരാൾ നേരത്തെ വന്നു കാത്തിരിക്കുന്നു എന്ന് പറഞ്ഞു
താരകുടുംബങ്ങളുടെ വിശേഷം അറിയാൻ മലയാളികൾക്ക് ഏറെ താൽപര്യമാണ്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും നടി പാർവതിയുമായുള്ള വിവാഹവും പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും പാർവതി എന്ന താരത്തിനോടുള്ള ഇഷ്ടത്തിൽ മലയാളികൾക്ക് ഒട്ടും കുറവ് വന്നില്ല
ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം മേളക്കൊഴുപ്പിന്റെ ലഹരിയിലാഴ്ന്നു. സിനിമാ താരം ജയറാമിന്റെ നേതൃത്വത്തിൽ 183 വാദ്യകലാകാരൻമാർ നിരന്ന 'പവിഴമല്ലിത്തറ മേളം' ആസ്വാദകർക്ക് ആനന്ദലഹരിയായി. രാവിലെ ശീവേലിക്ക് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാരോടൊപ്പം പവിഴമല്ലിത്തറയ്ക്കു മുന്നിൽ മേളപ്രമാണിയായി ജയറാം.
മലയാളികളുടെ ജനപ്രിയ നടനാണ് ജയറാം. ചെന്നൈ സ്ഥിരതാമസമാണ് താരവും കുടുംബവും. ഇവരുടെ വീട്ടില്ലേക്ക് ഇന്നൊരു പ്രതീക്ഷിക്കാത്ത അതിഥി എത്തിയതിനെ കുറിച്ചാണ് ജയറാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതാരാണെന്നല്ലേ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ സഞ്ജു സാംസണും ഭാര്യ ചാരുലതയുമാണ് ജയറാമിന്റെ വീട്ടിലെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.