Death Sentence of Indians: ഖത്തർ കമ്പനിയിൽ ജോലി ചെയ്തിരുന്ന 8 ഇന്ത്യൻ നാവികര്‍ക്ക് ചാരപ്രവൃത്തി ആരോപിച്ചാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചത്. നാവിക സേനാംഗങ്ങളുടെ വധശിക്ഷയാണ് അപ്പീല്‍ കോടതി ജയിൽ ശിക്ഷയായി ഇളവ് ചെയ്തത്.
Death Sentence of Indians: നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ച നടപടിയ്ക്കെതിരെ ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി നവംബർ 23 ന് സ്വീകരിച്ചിരുന്നു.
നിരവധി പ്രമുഖ ആഗോള് നേതാക്കള്‍ പങ്കെടുക്കുന്ന G20 ഉച്ചകോടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ ആരംഭിച്ചു. കോവിഡ്-19 മഹാമാരി ആഗോള തലത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സൃഷ്ടിച്ച പ്രതിസന്ധികളും യുക്രൈനെതിരായ റഷ്യയുടെ ആക്രമണവും സമ്മേളനത്തിൽ ചർച്ചയാവുകയാണ്.
Canada Hate Crimes : ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങൾ സംബന്ധിച്ച് കാനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൃത്യമായി നടപടി സ്വീകരിക്കണമെന്നും ഹൈക്കമ്മീഷൻ/ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടുയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ചുമതല വഹിച്ചിരുന്ന തന്റെ കാലയളവിലെ ഏറ്റവും ദുഃഖകരമായ നിമിഷം, ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെ ബലപ്രയോഗം നടത്തുന്നത് വലിയ തെറ്റ്, റഷ്യയുടെ നടപടികള്‍ക്കെതിരെ UN സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കാര്യങ്ങളുടെ വസ്തുത മനസിലാക്കാതെ വിമർശനം ഉയർത്തുന്നത് ശരിയായി നടപടിയല്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. സെൻസേഷണൽ ആകുന്ന ഹാഷ്ടാഗുകൾ സെലിബ്രേറ്റികളായുള്ളവർ ഉപയോഗിക്കുമ്പോൾ നിരുത്തരവദിത്വപരമായതാണെന്നാണ് വിദേശകാര്യ മന്ത്രാലയം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.