IRCTC Update: ട്രെയിന്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് നിങ്ങള്‍ എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക, നിരവധി ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയിരിയ്ക്കുന്നത്.
റെയിൽവേയുടെ അറിയിപ്പ് പ്രകാരം ഇന്ന് പുറപ്പെടേണ്ട 134 ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ജൂലൈ 25 ന് (തിങ്കളാഴ്‌ച) പൂർണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. റെയില്‍വേ നടത്തുന്ന അറ്റകുറ്റപ്പണികള്‍ മൂലമാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിയ്ക്കുന്നത് എന്നാണ് റെയില്‍വേ നല്‍കുന്ന അറിയിപ്പ്. റിപ്പോര്‍ട്ട് അനുസരിച്ച് പ്രവർത്തന പ്രശ്‌നങ്ങൾ കാരണം 41 എണ്ണം പുനഃക്രമീകരിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
Also Read: Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?
കൂടാതെ, IRCTC വെബ്‌സൈറ്റിലെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, സമാനമായ അറ്റകുറ്റപ്പണി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ 48 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ബൊക്കാറോ സ്റ്റീൽ സിറ്റി, പൂനെ, പത്താൻകോട്ട്, അസൻസോൾ, അസിംഗഞ്ച്, സത്താറ തുടങ്ങി നിരവധി ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഓടുന്ന ട്രെയിനുകൾ ഉൾപ്പെടുന്നു.
Also Read: Indian Railways: യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേ, ഭക്ഷണവില കുത്തനെ കൂട്ടി
ഇന്ത്യൻ റെയിൽവേ ജൂലൈ 25-ന് റദ്ദാക്കിയ ട്രെയിനുകളുടെ പൂർണ്ണ ലിസ്റ്റ് ചുവടെ:
01535, 01536, 01537, 01540, 01605, 01608, 01605, 0308, 03087, 0359, 03502, 03592, 03591, 0358, 03591, 0358, 04551, 04552, 04551, 04552, 04551, 04552, 04551, 04552, 04551, 04601, 04602, 04647, 04648, 04699, 0475, 05166, 0475, 05166, 05174, 05176, 05174, 05446, 05174, 0644, 06445, 06846, 06845, 06846, 06977, 06980, 07520, 07906, 07907, 08742, 08741, 08744, 0907, 09172, 0910, 09113, 09483, 09101, 09502, 10101, 10102, 11027, 11028, 11421, 11422, 11754, 12169, 12170, 12771, 12855, 13034, 13422, 13466, 14037, 14235, 14236, 15777, 15112, 15777, 18109, 18239, 18240, 19110, 20823, 3168, 31423, 36034, 31421, 37034, 31421, 37034, 31421, 37034, 31421, 37034, 31421, 36032, 37211, 37216, 37246, 37247, 37253, 37256, 37305,37306, 37307, 37308, 37308, 37312, 37319, 3735, 3733, 3734, 37644, 3761, 3765, 37715, 3762, 37746, 3774, 37746, 37741, 37746, 37774, 37746, 37731, 37746, 37773, 37746, 37731, 37746, 37773, 37746, 37731, 37746, 37773, 37746, 37731, 37746, 37731, 37746, 37731, 37746, 37731, 37785, 37786
Also Read: Waiting Ticket Rules: വെയ്റ്റിംഗ് ടിക്കറ്റുമായി യാത്ര ചെയ്താല്‍ ഇനി മുതല്‍ 500 രൂപ പിഴ..!!
റദ്ദാക്കിയ ട്രെയിനുകളുടെ മുഴുവൻ പട്ടികയും പരിശോധിക്കാനുള്ള നടപടികൾ ഇപ്രകാരണ്.
നിങ്ങള്‍ക്ക് യാത്ര പോകേണ്ട ട്രെയിനിന്‍റെ സ്റ്റാറ്റസ് അറിയാന്‍ റെയിൽവേ മന്ത്രാലയത്തിന്‍റെ NTES ആപ്പിൽ പരിശോധിക്കാം. ഇവിടെ റദ്ദാക്കിയ ട്രെയിനുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അതുകൂടാതെ, നിങ്ങൾക്ക് കമ്പ്യൂട്ടറിൽ പരിശോധിക്കണമെങ്കിൽ, https://enquiry.indianrail.gov.in/mntes/ സന്ദർശിച്ച് റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാൻ കഴിയും .
ഇതിനായി റെയിൽവേ വെബ്സൈറ്റ് തുറക്കുക, ഇടതുവശത്തുള്ള Exceptional Trains എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് തീയതി അവിടെ രേഖപ്പെടുത്തുക. ഇവിടെ ക്ലിക്ക് ചെയ്യുമ്പോൾ, റദ്ദാക്കിയ ട്രെയിനുകളുടെ ലിസ്റ്റ് കാണാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...