BHEL Recruitment 2021 : ഭേല്ലിൽ സ്റ്റൈഫണ്ടോടെ ടെയ്നിങിന് അപേക്ഷ സമർപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി, ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ന് അർധരാത്രിയോടെ അപേക്ഷ സമർപ്പിക്കേണ്ട സമയം അവസാനിക്കുകയും ചെയ്യും. ഭേൽ പുറത്ത് വിട്ട് തൊഴിൽ വിവരം അനുസരിച്ച് മാർച്ച് ആറിനോ അതിന് മുമ്പായോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2021, 06:51 PM IST
  • ന്ന് അർധരാത്രിയോടെ അപേക്ഷ സമർപ്പിക്കേണ്ട സമയം അവസാനിക്കുകയും ചെയ്യും.
  • ഭേൽ പുറത്ത് വിട്ട് തൊഴിൽ വിവരം അനുസരിച്ച് മാർച്ച് ആറിനോ അതിന് മുമ്പായോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
  • ഏകദേശം 60 ഒഴിവിലേക്കാണ് ഭേൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • 12-ാം ക്ലാസാണ് യോ​ഗ്യത.
BHEL Recruitment 2021 : ഭേല്ലിൽ സ്റ്റൈഫണ്ടോടെ ടെയ്നിങിന് അപേക്ഷ സമർപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി, ചെയ്യേണ്ടത് ഇത്രമാത്രം

New Delhi : The Bharat Heavy Electricals Limited (BHEL) വിവധ വിഭാ​ഗങ്ങളിലെ Trainee പോസ്റ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്ന് അർധരാത്രിയോടെ അപേക്ഷ സമർപ്പിക്കേണ്ട സമയം അവസാനിക്കുകയും ചെയ്യും. ഭേൽ പുറത്ത് വിട്ട് തൊഴിൽ വിവരം അനുസരിച്ച് മാർച്ച് ആറിനോ അതിന് മുമ്പായോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഏകദേശം 60 ഒഴിവിലേക്കാണ് ഭേൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 12-ാം ക്ലാസാണ് യോ​ഗ്യത. ഓൺലൈനിലൂടെയും പോസ്റ്റ് വഴിയും അപേക്ഷ സമർപ്പിക്കാം. എന്നാൽ ഇനി സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഓൺലൈനായി അപേക്ഷിക്കുന്നതിനായി ഈമെയിൽ ചെയ്യുന്നതാണ് തന്നെയാണ് ഉചിതം. 

ALSO READ : ESIC Recruitment 2021 Notification: 6552 യുഡിസി, സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഏതൊക്കെ പോസ്റ്റുകൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത് പരിശോധിക്കു ഒപ്പം സ്റ്റൈഫണ്ട് തുക എത്രയാണെന്നും തുടങ്ങിയവ അറിഞ്ഞിരിക്കേണ്ടതാണ്.

അവയിലെ ചില വിവരങ്ങൾ ഇവയാണ്:

അപേക്ഷ സമർപ്പിക്കേണ്ട് അവസാന തിയതി

ഇന്നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി അതായത് 6 മാർച്ച് 2021.

ALSO READ : SBI CBO Result 2021: ഇന്റർവ്യൂവിന് തിരഞ്ഞെടുത്തവരുടെ വിവരങ്ങൾ അറിയാം

വിവിധ വകുപ്പിലെ ഒഴുവികൾ

ടെക്നീഷ്യൻ അപ്രെൻന്റൈസ് - 60 ഒഴിവുകൾ
മെക്കാനിക്കൽ- 35 ഒഴിവുകൾ
ട്രിപ്പിൾ ഈ - ആറ് പോസ്റ്റുകൾ
ഇസിഇ- 5 പോസ്റ്റുകൾ
സിവിൽ- 10 പോസ്റ്റുകൾ
കമ്പ്യൂട്ടർ എഞ്ചിനിയറിങ്- നാല് എണ്ണം

യോ​ഗ്യത

12-ാം ക്ലാസാണ് ടെയ്നിക്കുള്ള ഏറ്റവും കുറഞ്ഞ യോ​ഗ്യത. അതിന് മുകളിൽ ഉള്ളവർക്കും അപേക്ഷ സമർക്കാൻ സാധിക്കുന്നത്.

സ്റ്റൈഫണ്ട്

തെരഞ്ഞെടുക്കുന്ന ടെയ്നിക്ക് 8000 രൂപ വെച്ച് മാസം ലഭിക്കുന്നതാണ്.

യോ​ഗ്യതയുള്ളവർക്ക്  dks@bhel.in  ഈമെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News