ഇന്നത്തെ മത്സരയുഗത്തിൽ ഏത് പരീക്ഷയും വിജയിക്കുന്നതിന് പൊതുവിജ്ഞാനവും സമകാലിക കാര്യങ്ങളും അനിവാര്യമാണ്. പി എസ് സി,എസ്എസ്സി, ബാങ്കിംഗ്, റെയിൽവേ തുടങ്ങീ ഏത് മത്സര പരീക്ഷ എഴുതാനും നമുക്ക് പൊതുവായ കാര്യങ്ങളെക്കുറിച്ച് അറിവ് ഉണ്ടാകേണ്ടതുണ്ട്. ആ സാഹചര്യത്തിൽ നിങ്ങൾ ഇത് വരെ അധികം കേൾക്കാൻ സാധ്യതയില്ലാത്ത ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇവിടെ നൽകിയിരിക്കുന്നത്. ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ച് അവയ്ക്ക് ഉത്തരം നൽകാൻ ശ്രമിക്കുക.
ചോദ്യം 1 - ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാരങ്ങകൾ വളരുന്നത് എവിടെയാണ്?
ഉത്തരം 1 - ഇന്ത്യയിൽ ഏറ്റവും കൂടുതൽ നാരങ്ങ കൃഷി ചെയ്യുന്നത് തമിഴ്നാട്ടിലാണ്.
ചോദ്യം 2 - ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം 2 - ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല കൊൽക്കത്തയിലാണ്.
ALSO READ: പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏത്, ഗുണമെന്ത്?
ചോദ്യം 3: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകം ഏതാണ്?
ഉത്തരം 3: 'A la recherche du temps perdu' എന്ന പുസ്തകം എഴുതിയത് മാർസെൽ പ്രൂസ്റ്റ് ആണ്. ഈ പുസ്തകത്തിൽ ഏകദേശം 9,609,000 പ്രതീകങ്ങളുണ്ട്. പുസ്തകത്തിന്റെ പേരിന്റെ അർത്ഥം ഭൂതകാലത്തിന്റെ ഓർമ്മ എന്നാണ്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകമാണിത്.
ചോദ്യം 4 - പേപ്പർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വൃക്ഷം ഏതാണ്?
ഉത്തരം 4 - പേപ്പർ നിർമ്മിക്കാൻ മുള മരം ഉപയോഗിക്കുന്നു.
ചോദ്യം 5 - ലോകത്ത് ഏറ്റവും കുറവ് സ്ത്രീകൾ ഉള്ള രാജ്യം ഏത്?
ഉത്തരം 5 - ലോകത്ത് ഏറ്റവും കുറവ് സ്ത്രീകളുള്ള രാജ്യം വത്തിക്കാൻ സിറ്റിയാണ്.
ചോദ്യം 6 - ലോകത്ത് ഏറ്റവും കുറവ് സ്ത്രീകൾ ഉള്ള രാജ്യം ഏത്?
ഉത്തരം 6 - ലോകത്ത് ഏറ്റവും കുറവ് സ്ത്രീകളുള്ള രാജ്യം വത്തിക്കാൻ സിറ്റിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...