പട്ന: ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്തിന് പിന്നാലെ തേജ്വസി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തേജ്വസി ഒന്നും ചെയ്യാത്ത വ്യക്തിയായതിനാലാണ് ഈ സാഹചര്യം ഉണ്ടായത് എന്നാണ് നിതീഷിന്റെ ആരോപണം. അതേസമയം ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ആദ്യം എവിടെയായിരുന്നു ഇപ്പോൾ അവിടെ തന്നെ ചെന്നെത്തി എന്നാണ് അദ്ദേഹം പറയുന്നത്.
ബീഹാറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ചു ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുമെന്നും സത്യപ്രതിക്കാൻ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ന് എട്ട് പേരാണ് സത്യപ്രതിജ്ഞ നടന്നത് ബാക്കിയുള്ളവരുടെത് ഉടനെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.