ശ്രീനാരായണ ഗുരുവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മലയാള ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവിന് ആദരവർപ്പിച്ചത്.    

Last Updated : Sep 2, 2020, 05:39 PM IST
    • നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി.
    • മലയാള ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവിന് ആദരവർപ്പിച്ചത്.
ശ്രീനാരായണ ഗുരുവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി: നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി.  മലയാള ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവിന് ആദരവർപ്പിച്ചത്.  ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആദരവർപ്പിച്ചത്. കൂടാതെ അദ്ദേഹം ശിവഗിരി മഠത്തില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

 

 

 

Trending News