അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നിര്യാണത്തില്‍ അ​നു​ശോ​ച​നം രേഖപ്പെടുത്തി‌ പ്ര​ധാ​ന​മ​ന്ത്രി

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നിര്യാണത്തില്‍   അ​നു​ശോ​ച​നം രേഖപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി . 

Last Updated : Nov 25, 2020, 08:28 AM IST
  • മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നിര്യാണത്തില്‍ അ​നു​ശോ​ച​നം രേഖപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി
  • പ​ട്ടേ​ലി​ന്‍റെ വി​യോ​ഗ വാ​ര്‍​ത്ത ഏ​റെ ദുഃ​ഖ​മു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്ററില്‍ കുറിച്ചു
അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നിര്യാണത്തില്‍  അ​നു​ശോ​ച​നം രേഖപ്പെടുത്തി‌ പ്ര​ധാ​ന​മ​ന്ത്രി

New Delhi: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നിര്യാണത്തില്‍   അ​നു​ശോ​ച​നം രേഖപ്പെടുത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി . 

പ​ട്ടേ​ലി​ന്‍റെ വി​യോ​ഗ വാ​ര്‍​ത്ത ഏ​റെ ദുഃ​ഖ​മു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്ററില്‍ കുറിച്ചു. വ​ര്‍​ഷ​ങ്ങ​ളോ​ളം രാ​ഷ്ട്രീ​യ രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ച പ​ട്ടേ​ല്‍ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചെ​ന്നും അ​ത് എ​ക്കാ​ല​വും ജ​ന​മ​ന​സു​ക​ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കു​റി​ച്ചു. അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ മ​ക​നു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും അ​നു​ശോ​ച​നം അ​റി​യി​ച്ചു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി  (Prime Minister Narendra Modi) അ​റി​യി​ച്ചു. 

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 3.30ന് ​ഗു​രു​ഗ്രാ​മി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു   71 കാരനായ അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ അ​ന്ത്യം. കോ​വി​ഡ്  (COVID-19) ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. മ​ക​ന്‍ ഫൈ​സ​ല്‍ പ​ട്ടേ​ലാ​ണ് അദ്ദേഹത്തിന്‍റെ മ​ര​ണം ട്വീ​റ്ററിലൂടെ അറിയിച്ചത്.

Also read: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ അന്തരിച്ചു

അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നിര്യാണത്തില്‍  നിരവധി മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു. 

 

 

More Stories

Trending News