കാന്‍പൂര്‍ ട്രെയിന്‍ അപകടം: വഴി തിരിച്ചുവിട്ട ട്രെയിനുകള്‍ ഏതൊക്കെയെന്ന്‍ ഇവിടെ അറിയാം

20നാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം തുടരുകയാണ്​.

Last Updated : Dec 28, 2016, 01:12 PM IST
കാന്‍പൂര്‍ ട്രെയിന്‍ അപകടം: വഴി തിരിച്ചുവിട്ട ട്രെയിനുകള്‍ ഏതൊക്കെയെന്ന്‍ ഇവിടെ അറിയാം

കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി രണ്ട് പേർ മരിച്ചു.  65 പേര്‍ക്ക് പരുക്ക്. അജ്മീര്‍-സിയാല്‍ഡ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസി(12988)ന്‍റെ 15 ബോഗികളാണ് പാളം തെറ്റിയത്. കാണ്‍പൂരിന് സമീപത്തെ റൂറയില്‍ പുലര്‍ച്ചെ 5:20നാണ് അപകടമുണ്ടായത്. രക്ഷാ പ്രവർത്തനം തുടരുകയാണ്​.

അപകടത്തിനുള്ള കാരണമെന്തെന്ന് അറിയില്ലെന്നും പരുക്കേറ്റവരുടെ എണ്ണം ഇനിയും വര്‍ധിക്കാമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. 
അതേസമയം, അപകടത്തെ തുടര്‍ന്ന്‍ ഈ റൂട്ടില്‍ ഓടുന്ന ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്. അവ ഏതൊക്കെയെന്ന്‍ ഇവിടെ അറിയാം.

ട്രെയിന്‍ നമ്പര്‍

12826- Jharkhand Sampark Kranti Express

12382- Poorva Express

12312- Kalka Mail

12488- Seemanchal Express

 

 

Trending News