ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1051 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.   

Last Updated : Sep 2, 2020, 04:52 PM IST
    • സെൻസെക്സ് 185. 23 പോയിന്റ് ഉയർന്ന് 39,086 ലും നിഫ്റ്റി 72.70 പോയിന്റ് നേട്ടത്തിൽ 11,543 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
    • ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1051 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു.  സെൻസെക്സ് 185. 23 പോയിന്റ് ഉയർന്ന്  39,086 ലും നിഫ്റ്റി 72.70 പോയിന്റ് നേട്ടത്തിൽ 11,543 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1051 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.  145 ഓഹരികൾക്ക് മാറ്റമില്ല.  ആഗസ്റ്റിൽ ഓട്ടോമൊബൈൽ മേഖയായിൽ ഉണ്ടായ ഉണർവ് ഓട്ടോ ഓഹരികൾ നേട്ടമാക്കി.   

Also read: ബിനീഷ് കോടിയേരിയ്ക്ക് പിടിയിലായ ലഹരിമരുന്ന് സംഘവുമായി ബന്ധം..! 

ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, എംആന്റ്എം, ടെക് മഹീന്ദ്ര , പവർഗ്രിഡ് കോർപ്, ഇൻഡസിന്റ ബാങ്ക്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഇൻഫോസിസ്, റിലയൻസ്, ടിസിഎസ്, മാരുതി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായായിരുന്നു.   

ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ഹിന്ദുസ്ഥാൻ  യുണിലിവർ , ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ,  എച്ച്ഡിഎഫ്സി, എൻടിപിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.  

Trending News