Telangana Exit Poll 2023: തെലങ്കാനയില്‍ BRSനെ അട്ടിമറിയ്ക്കുമോ കോണ്‍ഗ്രസ്‌? ത്രികോണ മത്സരത്തില്‍ താമര വിജയം കൊയ്യുമോ?

Telangana Exit Poll 2023: കെസിആറിന് മുഖ്യമന്ത്രി പദവി നല്‍കിക്കൊണ്ട് തുടർച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ ബിആർഎസ് ശ്രമിക്കുമ്പോൾ 2013-ൽ രൂപീകൃതമായതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ എത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

Telangana Exit Poll 2023: തെലങ്കാനയില്‍ BRSനെ അട്ടിമറിയ്ക്കുമോ കോണ്‍ഗ്രസ്‌? ത്രികോണ മത്സരത്തില്‍ താമര വിജയം കൊയ്യുമോ?
Image Credit: Zee photos

About the Author