TN SSLC Results: തമിഴ്നാട് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

 കഴിഞ്ഞ വർഷത്തെ വിജയശതമാനം 95.2 ശതമാനമാണ്.  ഫലമറിയാൻ tnresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നോക്കുക. 

Last Updated : Aug 10, 2020, 12:38 PM IST
    • പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഇത്തവണ പരീക്ഷ എഴുതിയത് 9,39,829 പേരാണ്.
    • ഇതിൽ 4,71,759 ആൺകുട്ടികളും 4,68,070 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്.
TN SSLC Results: തമിഴ്നാട് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

ചെന്നൈ: തമിഴ്നാട്  എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.  നൂറ് ശതമാനം വിജയമാണ് കൊയ്ത്.  പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. ഇത്തവണ പരീക്ഷ എഴുതിയത് 9,39,829 പേരാണ്.  

ഇതിൽ 4,71,759 ആൺകുട്ടികളും 4,68,070 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്.  കഴിഞ്ഞ വർഷത്തെ വിജയശതമാനം 95.2 ശതമാനമാണ്.  ഫലമറിയാൻ tnresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നോക്കുക.  ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് കാഞ്ചീപുരം ജില്ലയിൽ നിന്നുമാണ്.  

Also read: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം 

92.3 ശതമാനം വിജയമായിരുന്നു പ്ലസ് ടു വിന്.  തിരുപ്പൂർ, ഈറോഡ് ജില്ലകളിലായിരുന്നു ഉയർന്ന വിജയശതമാനം.   

Trending News