ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടന വൈകിട്ട് ആറ് മണിക്ക്. 43 പേർ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകും എന്നാണ് സൂചന. ബിജെപിയുടെ പ്രകടനം മോശമായ സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര മന്ത്രി വി മുരളീധരൻ പുറത്താകില്ലെന്നാണ് സൂചന. വി മുരളീധരന് സഹമന്ത്രി സ്ഥാനത്ത് നിന്ന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നും സൂചനകൾ ഉണ്ട്. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജിവച്ച മന്ത്രിമാർ:
1- ഹർഷവർധൻ
2- അശ്വിനി കുമാർ ചൗബെ
3- രമേശ് പൊഖ്റിയാൽ
4- സന്തോഷ് ഗംഗ്വാർ
5- സഞ്ജയ് ധോത്രേ
6- ദേബശ്രീ ചൗധരി
7- സദാനന്ദ ഗൗഡ
8- റാവു സാഹേബ് ദാൻവേ പട്ടേൽ
9- ബാബുൽ സുപ്രിയോ
10- രത്തൻലാൽ കടാരിയ
11- പ്രതാപ് സാരംഗി
12-രവിശങ്കർ പ്രസാദ്
13-പ്രകാശ് ജാവദേക്കർ
മന്ത്രിസഭയിലേക്കെത്താൻ സാധ്യതയുള്ളവർ:
1- ജ്യോതിരാദിത്യ സിന്ധ്യ
2- സർബാനന്ദ സോനോവാൾ
3- ഡോ. വീരേന്ദ്ര കുമാർ
4- നാരായൺ റാണെ
5- രാമചന്ദ്ര പ്രസാദ് സിംഗ്
6- അശ്വിനി വൈഷ്ണവ്
7- പശുപതി കുമാർ പരസ്
8- കിരൺ റിജിജ്ജു
9- രാജ് കുമാർ സിംഗ്
10- ഹർദീപ് സിംഗ് പുരി
11- നിതീഷ് പ്രമാണിക്
12- ഡോ.എൽ.മുരുഗൻ
13- ജോൺ ബാർല
14- ഡോ. മുഞ്ജപര മഹേന്ദ്രഭായി
15- ശന്തനു ഠാക്കൂർ
16- ബിശ്വേശ്വർ ടുഡു
17- ഡോ. ഭാരതി പ്രവീൺ പവാർ
18- ഡോ. രാജ്കുമാർ രഞ്ജൻ സിംഗ്
19- ഡോ. ഭഗവത് കൃഷ്ണറാവു കാരാട്
20- ഡോ. സുഭാഷ് സർക്കാർ
21- പ്രതിമ ഭൗമിക്
22- മൻസുഖ് മാണ്ഡവ്യ
23- ഭൂപേന്ദർ യാദവ്
24- പുരുഷോത്തം രൂപാല
25- ജി. കിഷൻ റെഡ്ഡി
26- അനുരാഗ് ഠാക്കൂർ
27- പങ്കജ് ചൗധരി
28- അനുപ്രിയ സിംഗ് പട്ടേൽ
29- സത്യപാൽ സിംഗ് ബാഘേൽ
30- രാജീവ് ചന്ദ്രശേഖർ
31- ശോഭ കരന്ദലജെ
32- ഭാനുപ്രതാപ് സിംഗ് വർമ
33- ദർശന വിക്രം ജർദോഷ്
34- മീനാക്ഷി ലേഖി
35- അന്നപൂർണ ദേവി
36- എ നാരായണ സ്വാമി
37- കൗശൽ കിഷോർ
38- അജയ് ഭട്ട്
39- ബിഎൽ വർമ
40- അജയ് കുമാർ
41- ചൗഹാൻ ദേവുസിൻഹ്
42- ഭഗവന്ത് ഖൂബ
43- കപിൽ മോരേശ്വർ പാട്ടീൽ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA