ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. അതിർത്തിയിലെ സാഹചര്യമാകും ഇന്നത്തെ യോഗത്തിൽ വിലയിരുത്തുക. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരുമെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മൂന്നാം തവണയാണ് ഈ സമിതി യോഗം ചേരുന്നത്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നിരുന്നു. പാകിസ്താന് നൽകിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
Women Reservation Bill: മോദി മന്ത്രിസഭയുടെ ഈ 33% വനിതാ സംവരണ ബിൽ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ 26 ലോക്‌സഭാ സീറ്റുകളിലും 132 നിയമസഭാ സീറ്റുകളിലും ഇത് ബാധിക്കും.
Women Reservation Bill: സഭയിലേയ്ക്ക് പോകും മുന്‍പ് വനിതാ സംവരണ ബില്‍ സംബന്ധിച്ച സോണിയ ഗാന്ധിയുടെ പ്രസ്താവനയും പുറത്തുവന്നു. വനിതാ സംവരണ ബില്‍ എന്നത് കോണ്‍ഗ്രസിന്‍റെ ആശയമാണ് എന്ന് സോണിയ ഗാന്ധി തറപ്പിച്ചു പറഞ്ഞു.
Modi Cabinet Meeting: ജൂൺ 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, എന്നിവര്‍ പാർട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Union Cabinet Reshuffle: കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും വന്‍ അഴിച്ചുപണിയ്ക്കുള്ള സാധ്യത. ലോക്‌സഭാ തിരഞ്ഞെടുപ്പും അതിന് മുന്‍പായി നടക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് ഈ നീക്കം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.