Viral Video: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ

Viral Video: ഭാഗികമായി തിരക്കേറിയ ഒരു മെട്രോ ട്രെയിനിൽ നിന്നുള്ള ദൃശ്യമാണ് വൈറലാകുന്ന ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.  ഇതിനിടയിൽ ഒരു പെൺകുട്ടിയുടെ കിടിലം സമ്മർ സോൾട്ട് ആണ് വൈറലാകുന്നത്.

Written by - Ajitha Kumari | Last Updated : Aug 24, 2023, 08:03 PM IST
  • ഒരു മെട്രോ ട്രെയിനിൽ നിന്നുള്ള ദൃശ്യമാണ് വൈറലാകുന്ന ഈ വീഡിയോ
Viral Video: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ

Viral Video: പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. നമ്മൾക്ക് പലപ്പോഴും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത തരത്തിലുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ കഴിയും. ഇപ്പോഴിതാ മെട്രോക്കുള്ളിൽ ഒരു പെൺകുട്ടിയുടെ പ്രകടനമാണ് സോഷ്യൽ മീഡിയിലെ ചർച്ചാ വിഷയം. മിഷ ശർമ്മ എന്ന പെൺകുട്ടി തനറെ കഴിവുകൾ പ്രകടിപ്പിക്കാൻ കണ്ടെത്തിയ സ്ഥലം തന്നെ വളരെ വ്യത്യസ്തമാണ്. അതെ.. ഒരു മെട്രോ കൊച്ചിനുള്ളിൽനാണ് മിഷയുടെ പ്രകടനം.

Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

മീഷ ശർമ്മ ഒരു കായികതാരമാണ്.  ഇവരാണ് തന്റെ പ്രകടനത്തിന്റെ വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചെറിയ തിരക്കുള്ള മെട്രോയുടെ കോച്ചിൽ കുറച്ചുപേർ ഇരിക്കുന്നതും കുറച്ചുപേർ നിൽക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. അതിൽ കുറച്ചു തിരിക്ക് കുറഞ്ഞ സ്ഥലം കണ്ടെത്തിയ ശേഷം തന്റെ പ്രകടനം നടത്തുകയായിരുന്നു ശർമ്മ.  വീഡിയോ കാണാം...

Also Read: Viral Video: കോഴിക്കുഞ്ഞുങ്ങളെ അടിച്ചുമാറ്റി പൂച്ചക്കുട്ടി, ഞെട്ടിത്തരിച്ച് അമ്മക്കോഴി..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by MISHA SHARMA (@mishaa_official_)

മിഷ ശർമ്മയുടെ ഈ പോസ്റ്റിനു 4 ദശലക്ഷത്തിനടുത്താണ് വ്യൂസ് ലഭിച്ചിരിക്കുന്നത്. അതുപോലെ നിരവധി ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് നല്ലതും മെട്രോ ഇതിനുള്ള സ്ഥലമല്ല എന്ന രീതിയിലുമുള്ള കമൻറുകളും ധാരാളം ലഭിച്ചിട്ടുണ്ട്. എന്തായാലും വീഡിയോ ശരിക്കും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News