Viral Video : ഒരു വെറൈറ്റി ആയിക്കോട്ടെ, വധുവിന്റെ പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയത് ജിമ്മിൽ വെച്ച്

കല്യാണ സാരിയും ആഭരണങ്ങളും എല്ലാം അണിഞ്ഞ്  ഇരുകൈകളിൽ ഡംബല്ലുകൾ എടുത്തും കേബിൾ ക്രോസോവറിൽ വെയ്റ്റെടുക്കുന്നതുമായ ഒന്ന് രണ്ട് ഷോട്ടുകളുള്ള വീഡിയോയിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 02:18 PM IST
  • പ്രീ വെഡ്ഡിങ് ആൺക്കുട്ടികൾ ജിമ്മിൽ പോകുന്നതും പുഷപ്പ് എടുക്കുന്നതും പല വീഡിയോകളിൽ വന്നിട്ടുണ്ട്.
  • ആൺക്കുട്ടികൾക്ക് മാത്രമല്ല പെൺക്കുട്ടികൾക്ക് ജിമ്മിൽ നിന്ന് പ്രീവെഡ്ഡിങ് ഷൂട്ട് നടത്താമെന്നാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഈ വീഡിയോയിലൂടെ സൂചിപ്പിക്കന്നത്.
  • നിരവധി പേർ കണ്ട ഈ വീഡിയോ റൂപിൻ ശർമ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥാനാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്
Viral Video : ഒരു വെറൈറ്റി ആയിക്കോട്ടെ, വധുവിന്റെ പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയത് ജിമ്മിൽ വെച്ച്

Viral Video : വ്യത്യസ്തകളുടെ ഒരു കലവറയാണ് സോഷ്യൽ മീഡിയ. ഒരോ ദിവസം പുതുപുത്തൻ ആശങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video). ഇന്ന് ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ തരംഗമാകുന്നത് വിവാഹങ്ങളോട് അനുബന്ധിച്ചുള്ള വീഡിയോകളാണ്. അതിൽ പുതുപുത്തൻ ഐഡിയകളുമായി ഓരോ പ്രീ-വെഡ്ഡിങ് വീഡിയോകളാണ് സോഷ്യൽ മീഡിയ ട്രെൻഡിങാകുന്നത്. ഇപ്പോൾ ഇതാ ഒരു വധുവിന്റെ ജിമ്മിലുള്ള പ്രീ വെഡ്ഡിങ് ഷൂട്ടാണ് (Pre-Wedding Shoot) സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 

പ്രീ വെഡ്ഡിങ്  ആൺക്കുട്ടികൾ ജിമ്മിൽ പോകുന്നതും പുഷപ്പ് എടുക്കുന്നതും പല വീഡിയോകളിൽ വന്നിട്ടുണ്ട്. ആൺക്കുട്ടികൾക്ക് മാത്രമല്ല പെൺക്കുട്ടികൾക്ക് ജിമ്മിൽ നിന്ന് പ്രീവെഡ്ഡിങ് ഷൂട്ട് നടത്താമെന്നാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഈ വീഡിയോയിലൂടെ സൂചിപ്പിക്കന്നത്. 

ALSO READ : Viral Video: തത്തയെ ചുംബിക്കാൻ പോയ കുരങ്ങന്റെ അവസ്ഥ കണ്ടോ? ചിരിക്കാതിരിക്കാൻ കഴിയില്ല

കല്യാണ സാരിയും ആഭരണങ്ങളും എല്ലാം അണിഞ്ഞ്  ഇരുകൈകളിൽ ഡംബല്ലുകൾ എടുത്തും കേബിൾ ക്രോസോവറിൽ വെയ്റ്റെടുക്കുന്നതുമായ ഒന്ന് രണ്ട് ഷോട്ടുകളുള്ള വീഡിയോയിലുള്ളത്.

ALSO READ : viral video : പാരാസെയിലിങിനിടെ സരുക്ഷയ്ക്കായി ഘടിപ്പിച്ചിരുന്ന കയർ പൊട്ടിപ്പോയി, കടലിലേക്ക് പതിച്ച് ദമ്പതികൾ

നിരവധി പേർ കണ്ട ഈ വീഡിയോ റൂപിൻ ശർമ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥാനാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by GiDDa CoMpAnY (@giedde)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News