Weather Today: വർഷത്തിന്‍റെ അവസാന ദിവസം, കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ

Weather Update Today: പുതുവർഷത്തിന് ഒരു ദിവസം മുമ്പ്, ഉത്തരേന്ത്യയുടെ പല ഭാഗങ്ങളും ഇടതൂർന്ന മൂടൽമഞ്ഞാല്‍ മൂടിയിരിയ്ക്കുകയാണ്. IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്തിന്‍റെ വടക്കൻ ഭാഗങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകാം

Weather Today: വർഷത്തിന്‍റെ അവസാന ദിവസം, കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ഉത്തരേന്ത്യ
Image Credit: Zee photosSource: Bureau

About the Author