West Bengal Assembly Election 2021: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

നാ​ല് ജി​ല്ല​ക​ളി​ലാ​യി 43 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇന്ന് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്.   

Written by - Zee Hindustan Malayalam Desk | Last Updated : Apr 22, 2021, 08:04 AM IST
  • പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഇന്ന് ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ്
  • നാ​ല് ജി​ല്ല​ക​ളി​ലാ​യി 43 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇന്ന് വോ​ട്ടെ​ടു​പ്പ്
  • 43 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 32 മ​ണ്ഡ​ല​ങ്ങ​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്.
West Bengal Assembly Election 2021: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

കൊ​ല്‍​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഇന്ന് ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. നാ​ല് ജി​ല്ല​ക​ളി​ലാ​യി 43 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇന്ന് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്.

 

 

ഉ​ത്ത​ര്‍ ദി​നാ​ജ് പൂ​ര്‍, പൂ​ര​വ്വാ ബ​ര്‍​ധ്വാ​ന്‍, നാ​ദി​യ, 24 പ​ര്‍​ഗാ​ന തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് ഇന്ന് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്.  ആ​റാം ഘ​ട്ട​ത്തി​ല്‍ ബൂ​ത്തി​ലെ​ത്തു​ന്ന 43 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 32 മ​ണ്ഡ​ല​ങ്ങ​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം (Bengal Election) അടുക്കുമ്പോഴേക്കും വർഗീയതയാണ് ഇവിടത്തെ പ്രധാന ചർച്ചാ വിഷയം.  ബിജെപി സംസ്ഥാനത്ത് വർഗീയതയ്ക്ക് ശ്രമിക്കുന്നുവെന്ന് മമതാ ബാനർജി പറഞ്ഞപ്പോൾ വർഗീയ വിഭജനത്തിന് മമത ശ്രമിക്കുന്നതെന്ന് ബിജെപിയും തിരിച്ചടിച്ചിട്ടുണ്ട്. 

 

 

അമിത ഷാ അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഇന്ന് പ്രചാരണം നടത്തും.  പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി നാളെ ബംഗാളിൽ എത്തും.  779 കമ്പനി  അ​ര്‍​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ന​ടു​വി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

More Stories

Trending News