Kerala Lottery Result 2023: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023: വയനാട് നിന്നെടുത്തിരിക്കുന്ന ടിക്കറ്റിനാണ് വിൻ വിൻ ഭാ​ഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സ്വന്തമായിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 24, 2023, 04:09 PM IST
  • 40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക.
Kerala Lottery Result 2023: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 WIN-WIN W 728 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ല്യു 728 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WC 168108 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WC 148450 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയുമാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WC 168108

സമാശ്വാസ സമ്മാനം (8000/-)

WA 168108  WB 168108
WD 168108  WE 168108
WF 168108  WG 168108
WH 168108  WJ 168108
WK 168108  WL 168108  WM 168108

രണ്ടാം സമ്മാനം (5 ലക്ഷം)

WC 148450

മൂന്നാം സമ്മാനം (1 ലക്ഷം)

WA 320272
WB 336752
WC 816383
WD 969586
WE 480041
WF 391979
WG 118220
WH 150680
WJ 470044
WK 413030
WL 788577
WM 321886

നാലാം സമ്മാനം (5000/-)

4019  8044  7044  8765  1928  5169  5939  1995  7822  9489  4868  8178 5965  6645  1654  9441  7649  6620

അഞ്ചാം സമ്മാനം (2000/-)

0546  1936  2202  3738  4258  6609  6858  7552  7687  9920

ആറാം സമ്മാനം (1000/-)

0881  1774  2813  2814  2926  3117  4321  4843  5018  5266  5908  6750  7439  8476

ഏഴാം സമ്മാനം (500/-)

0073  0366  0512  0998  1047  1071  1119  1164  1178  1486  1583  1664  1718  1825  1998  2012  2041  2100  2374  2495  2562  2604  2606  2679  2692  2783  2802  2893  2927  2949  3301  3302  3393  3527  3995  4024  4486  4627  4750  4859  5043  5079  5261  5323  5997  6025  6092  6099  6134  6254  6724  6823  6923  6945  7092  7099  7429  7471  7480  7501  7505  7734  8025  8101  8121  8369  8418  8445  8735  8806  8975  9002  9099  9102  9105  9199  9400  9425  9461  9728  9838  9963

എട്ടാം സമ്മാനം (100/-)

3840  0284  1275  1340  8317  5993  8766  3379  4657  8085  9994  8352  2497  8349  8888  9205  5980  8254  7675  8266  8581  2236  6989  2965  3033  6248  2545  0537  6287  6917  0202  0706  9697  1821  6929  0899  9439  2237  1668  5542  1142  2397  9570  5028  1295  8532  3140  8357  1430  9451  9311  9545  7219  9338  1498  1895  1211  1468  9544  3206  9805  7456  6900  3747  8494  7707  0298  2814  5513  8026  5808  0626  7785  5920  6788  6740  8358  6168  0968  2558  5306  5550  1214  1730  7821  2004  3750  5225  5996  5103  7288  2918  0654  4072  7814  3602  9302  0780  4939  7541  8430  3293  7676  8951  2852  0039  9774  9853  7519  2815  3225  0433  6430  4955  2749  5556  3343  6570  5443  5839  0223  6385  6558

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News