Kerala Lottery Result: ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.  

Written by - Zee Malayalam News Desk | Last Updated : Sep 1, 2024, 04:48 PM IST
  • 40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery Result: ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2024 Akshaya AK-667 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-667 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AF 267803 എന്ന ടിക്കറ്റിനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. AF 675470 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

അക്ഷയ എകെ-667 ലോട്ടറി ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AF 267803

സമാശ്വാസ സമ്മാനം (8,000 രൂപ)

AA 267803  AB 267803
AC 267803  AD 267803
AE 267803  AG 267803
AH 267803  AJ 267803
AK 267803  AL 267803  AM 267803

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

AF 675470

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AA 359745
AB 325061
AC 816366
AD 973715
AE 159474
AF 350055
AG 680796
AH 391532
AJ 424067
AK 326221
AL 678550
AM 365446

നാലാം സമ്മാനം (5,000 രൂപ)

0311  0742  0831  0886  1653  2733  4215  5190  5774  5840  6714  7032  7927  9351  9558  9888  9913  9950

അഞ്ചാം സമ്മാനം (2,000 രൂപ)

1465  3383  3669  3771  4344  8358  8965

ആറാം സമ്മാനം (1,000 രൂപ)

0126  0786  1434  1500  1958  2057  2151  2379  3177  3374  3965  4062  4184  4238  4964  5462  5811  6037  6334  7011  7652  8058  8234  9006  9445  9512

ഏഴാം സമ്മാനം (500 രൂപ)

0102  0220  0436  0870  0911  0925  1136  1197  1315  1322  1652  1695  1700  1825  2160  2168  2260  2376  2467  2477  2553  2631  2803  2949  2968  2990  3378  3510  3804  4179  4410  4465  4469  4617  4632  4633  4635  4647  4934  5361  5621  5788  6150  6225  6327  6461  6897  7312  7377  7651  7730  7753  7771  7948  8405  8535  8557  8622  8854  8909  8919  9068  9099  9185  9205  9293  9316  9583  9631  9767  9816  9931

എട്ടാം സമ്മാനം (100 രൂപ)

0005  0033  0106  0201  0285  0387  0396  0573  0856  1417  1419  1432  1733  1743  1756  1885  1899  1900  1948  2005  2067  2101  2174  2211  2215  2222  2288  2435  2509  2579  2582  2671  2673  2689  2719  2828  2930  2970  3201  3312  3348  3388  3591  3599  3718  3864  3870  3872  3886  3906  4191  4290  4295  4482  4524  4697  4816  4884  5014  5020  5044  5068  5103  5254  5324  5421  5474  5507  5534  5535  5938  5955  6049  6230  6231  6586  6663  6743  6794  6806  6907  7034  7065  7108  7130  7141  7142  7162  7233  7257  7396  7426  7596  7665  7865  8057  8070  8096  8180  8216  8294  8321  8417  8561  8743  8791  8851  8868  9007  9058  9077  9095  9223  9426  9474  9513  9531  9586  9724  9778  9878  9901  99711

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News