Kerala Lottery Result 2023 : ഒരു കോടി നേടിയ ഭാഗ്യനമ്പർ ഇതാ; ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery FIFTY-FIFTY FF-51 Result 2023 : 50 രൂപയാണ്  ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഫലം ബുധാനാഴ്ചകളിലാണ് പുറത്ത് വിടുന്നത്

Written by - Zee Malayalam News Desk | Last Updated : May 31, 2023, 03:47 PM IST
  • 50 രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ വില
  • ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്
  • ഒന്നാം സമ്മാനം ഒരു കോടി രൂപ
  • രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ
Kerala Lottery Result 2023 : ഒരു കോടി നേടിയ ഭാഗ്യനമ്പർ ഇതാ; ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 FIFTY-FIFTY FF-51 Results : സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്എഫ് 51 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. FH 557075 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. FG 596415 എന്ന ഭാഗ്യക്കുറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Win Win Lottery Result: ഒന്നാം സമ്മാനം 75 ലക്ഷം, വിൻ വിൻ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഫിഫ്റ്റി-ഫിഫ്റ്റി എഫ്എഫ് 51 ലോട്ടറി ഫലം

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FH 557075

സമാശ്വാസ സമ്മാനം (8,000 രൂപ)

FA 557075
FB 557075
FC 557075
FD 557075
FE 557075
FF 557075
FG 557075
FJ 557075
FK 557075
FL 557075
FM 557075

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FG 596415

മൂന്നാം സമ്മാനം (5,000 രൂപ)

0034  0214  0260  0369  0527  1125  3126  3685  3771  4221  4239  6016  6058  6112  6202  6443  6560  6917  7678  8110  8259  9667  9818

നാലാം സമ്മാനം (2,000 രൂപ)

2311  2733  3405  3560  3634  3881  4486  5484  5821  7608  8364  8829

അഞ്ചാം സമ്മാനം (1,000 രൂപ)

0486  0608  0703  0788  1207  1210  1664  1746  2433  2459  2544  2572  3197  4087  5131  5462  5865  6806  6880  7220  7478  7737  8012  9000

ആറാം സമ്മാനം (500 രൂപ)

0059  0339  0453  0730  0797  0805  0870  0889  0930  1034  1077  1135  1235  1287  1343  1613  1874  1919  1932  1948  1981  1996  2230  2522  2536  2541  2609  2779  2785  2861  2889  2898  2967  2969  3034  3226  3483  3601  3724  3741  3871  4255  4751  4813  4882  5027  5532  5534  5672  5732  5780  5939  6034  6427  6447  6579  6879  7069  7111  7119  7120  7423  7438  7441  7477  7518  7555  7759  7826  8106  8115  8120  8292  8385  8517  8575  8588  8729  8866  8950  9049  9073  9094  9124  9279  9304  9339  9383  9463  9477  9499  9558  9666  9736  9855  9959

ഏഴാം സമ്മാനം (100 രൂപ)

1149  5873  6182  2506  1380  8457  2613  4162  5046  5557  5856  0137  1945  5881  8972  2003  5563  6298

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

ഫിഫ്റ്റി-ഫിഫ്റ്റിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News