Kerala Lottery Results 2024: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KN - 668 ഭാഗ്യക്കുറി ഫലം

Karunya Lottery Result: ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.    

Written by - Zee Malayalam News Desk | Last Updated : Aug 24, 2024, 04:21 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
Kerala Lottery Results 2024: ആ ഭാ​ഗ്യ നമ്പർ ഇതാണ്! കാരുണ്യ പ്ലസ് KN - 668 ഭാഗ്യക്കുറി ഫലം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-668 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. KH 579652 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: Hema Committee report: 'എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ വിളിക്കണം'; 'അമ്മ' ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉർവ്വശി

 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KH 579652

സമാശ്വാസ സമ്മാനം (8000/-)

KA 579652  KB 579652
KC 579652  KD 579652
KE 579652  KF 579652
KG 579652  KJ 579652
KK 579652  KL 579652  KM 579652

രണ്ടാം സമ്മാനം (5 ലക്ഷം)

KE 917459

മൂന്നാം സമ്മാനം (1 ലക്ഷം)

KA 958177
KB 704788
KC 919475
KD 588932
KE 303090
KF 994252
KG 683571
KH 396667
KJ 598236
KK 325885
KL 399981
KM 388530

നാലാം സമ്മാനം (5000/-)

0556  0915  1021  1412  1528  1686  1860  3304  3713  4716  5742  5930  6232  6804  8175  8590  9023  9317

അഞ്ചാം സമ്മാനം (2000/-)

2516  2539  3284  3617  3906  6044  6350  6373  8093  8700

ആറാം സമ്മാനം (1000/-)

0016  0703  1262  1625  2208  3336  3717  3795  4458  5302  5579  6668  8363  8921

ഏഴാം സമ്മാനം (500/-)

0189  0237  0243  0348  0393  0682  0696  0993  1029  1049  1126  1130  1185  1490  1590  1635  1719  1862  1921  2036  2311  2393  2413  2456  2503  2807  2905  3016  3140  3162  3238  3403  3431  3448  3515  3661  3734  3770  3810  3997  4007  4109  4254  4609  5058  5260  5290  5445  5565  5595  5605  5641  6085  6102  6117  6169  6191  6925  6954  7025  7123  7233  7278  7925  8097  8306  8441  8514  8673  8927  9026  9039  9109  9215  9403  9521  9820  9925  9957  9977

എട്ടാം സമ്മാനം (100/-)

0006  0013  0097  0104  0192  0454  0469  0757  0768  0813  0902  1027  1042  1131  1132  1189  1215  1285  1311  1346  1378  1441  1458  1513  1542  1592  1655  1710  1711  1811  1829  1863  2020  2044  2071  2122  2133  2180  2362  2388  2397  2399  2440  2462  2480  2506  2523  2594  2680  2690  2774  2886  3001  3132  3198  3381  3520  3523  3638  3682  3715  3876  3970  4102  4192  4327  4342  4461  4840  4863  4961  5182  5192  5194  5291  5324  5370  5451  5542  5629  5909  5986  6062  6171  6380  6588  6716  6783  7152  7444  7609  7926  8050  8125  8140  8217  8292  8305  8379  8411  8464  8542  8564  8618  8770  8817  8819  8879  9001  9197  9233  9303  9430  9433  9506  9512  9604  9643  9666  9903  9906  9960  9973  9992

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News