Kerala Lottery Result Today: ആ ലക്ഷാധിപതി ആര്? സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം

Sthree Sakthi Lottery Result: ചൊവ്വാഴ്ചകളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തിയിലൂടെ 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.       

Written by - Zee Malayalam News Desk | Last Updated : Oct 8, 2024, 04:02 PM IST
  • തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • കേരള സംസ്ഥാനത്തിന് 7 ദിവസത്തേക്ക് 7 ലോട്ടറികളാണ് ഉള്ളത്.
Kerala Lottery Result Today: ആ ലക്ഷാധിപതി ആര്? സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരള സംസ്ഥാനത്തിന് 7 ദിവസത്തേക്ക് 7 ലോട്ടറികളാണ് ഉള്ളത്. അതിൽ ചെവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SS 121169 . SN 759779 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

Also Read: Bus accident: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്

 

ഒന്നാം സമ്മാനം: SS 121169  (75 ലക്ഷം)

സമാശ്വാസ സമ്മാനം: 8000 രൂപ

SN 121169  SO 121169
SP 121169  SR 121169
ST 121169  SU 121169
SV 121169  SW 121169
SX 121169  SY 121169  SZ 121169

രണ്ടാം സമ്മാനം: SN 759779 (10 ലക്ഷം)

മൂന്നാം സമ്മാനം: 5000 രൂപ

0362  1633  3871  4529  4546  4998  5039  5974  6133  6209  6472  6944  7851  7899  8924  9180  9336  9473

നാലാം സമ്മാനം: 2,000 രൂപ

0857  1513  1637  2080  3205  5445  5610  6737  8251  8263

അഞ്ചാം സമ്മാനം: 1,000 രൂപ

0035  0879  0910  1575  1886  2160  2445  4087  4389  4640  6385  6477  6500  7112  7596  8771  8969  9392  9633  9692

ആറാം സമ്മാനം: 500 രൂപ

0305  0745  0944  1250  1252  1376  1790  1913  2565  2667  2856  3004  3361  3376  3454  3636  3859  4207  4397  4471  4476  4571  4970  5062  5241  5529  5786  6079  6149  6408  6486  6501  6989  7066  7152  7174  7306  7508  7570  7670  7953  8271  8330  8432  8674  9080  9361  9446  9507  9596  9730  9939

ഏഴാം സമ്മാനം: 200 രൂപ

0018  0070  0263  0509  0963  1036  1123  1137  1497  1707  1710  1729  1820  1840  1864  2276  2879  2965  3193  3493  3499  3898  4050  4084  4572  4702  5089  5140  5336  5861  6292  6639  6918  7716  7744  7830  7946  8382  8498  9008  9288  9527  9670  9788  9930

എട്ടാം സമ്മാനം: 100 രൂപ

8077  3535  9569  6544  8169  4003  6345  7743  2342  3125  1750  4058  5129  9175  8978  0100  3824  8561  3518  5482  3512  6073  6085  0383  2872  5910  0753  6483  8378  3004  7315  6337  0437  6809  2986  3240  9040  3422  4491  3022  9349  7759  9567  0244  9309  2369  2615  4221  0114  9259  0307  0490  6883  9415  9011  1668  0549  9962  6051  7813  7537  8435  9646  4298  8315  2181  6811  1197  2277  7654  0744  8542  9429  0287  5732  5192  8910  4449  6706  7248  4850  6563  1256  1698  7106  6155  3504  7527  9974  0960  7486  0647  8690  7293  9783  7484  5851  4290  2907  5771  0790  4129  2417  8325  7378  0048.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News