Kerala Lottery result today 22.07.2023 Karunya KR 611 lottery result | Kerala Lottery result 22 July 2023: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യനമ്പർ ഇതാ!

5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 04:04 PM IST
  • 40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക.
Kerala Lottery result today 22.07.2023 Karunya KR 611 lottery result | Kerala Lottery result 22 July 2023: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യനമ്പർ ഇതാ!

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-611 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (80 ലക്ഷം)

KN 444543

സമാശ്വാസ സമ്മാനം (8000/-)

KO 444543  KP 444543
KR 444543  KS 444543
KT 444543  KU 444543
KV 444543  KW 444543
KX 444543  KY 444543  KZ 444543

രണ്ടാം സമ്മാനം (5 ലക്ഷം)

KY 457546

മൂന്നാം സമ്മാനം (1 ലക്ഷം)

KN 223861

KO 457416

KP 708987

KR 194118

KS 804741

KT 856545

KU 784488

KV 303845

KW 424119

KX 880197

KY 256001

KZ 827222

നാലാം സമ്മാനം (5000/-)

0029  0168  0574  1392  2224  2552  3503  4645  4998  5196  5245  5443  5784  6766  8052  8281  9129  9310

അഞ്ചാം സമ്മാനം (2000/-)

0376  0595  2672  2892  3035  3684  6239  7267  7644  8566

ആറാം സമ്മാനം (1000/-)

1577  1638  2173  3203  4188  5464  6726  7554  7949  8192  9046  9243  9662  9887

ഏഴാം സമ്മാനം (500/-)

0230  0375  0379  0480  0765  0770  0916  1102  1261  1338  1495  1514  1655  1715  1720  1990  1996  2196  2690  2876  3243  3269  3468  3540  3681  3829  3973  4125  4231  4400  4420  4640  4743  4751  4811  4855  5037  5136  5150  5174  5275  5297  5331  5551  5831  5832  5834  5878  6071  6297  6388  6409  6610  6816  6866  7088  7197  7199  7251  7306  7359  7516  7610  7626  7718  7748  7936  8072  8262  8464  8525  8877  9142  9661  9674  9745  9784  9811  9933  9988

എട്ടാം സമ്മാനം (100/-)

0073  0156  0223  0253  0403  0724  0798  0891  1139  1254  1263  1321  1346  1420  1483  1490  1593  1632  1705  1783  1826  1866  1915  2197  2261  2270  2417  2624  2654  2704  2791  3060  3125  3158  3392  3685  3859  3966  3983  4051  4164  4177  4198  4248  4373  4594  4614  4769  4914  4977  5001  5033  5113  5251  5271  5290  5366  5418  5604  5605  5626  5718  5774  5844  5910  5931  6003  6038  6231  6234  6254  6256  6381  6455  6640  6669  6702  7233  7290  7453  7487  7566  7625  7688  7702  7819  7823  7827  7847  7879  7883  7917  8035  8147  8307  8532  8578  8589  8604  8719  8754  8800  8808  8846  8915  8951  8953  8981  8991  9111  9119  9187  9208  9337  9418  9422  9454  9509  9516  9521  9560  9665  9769  9857

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

കാരുണ്യയ്ക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ തിരുവോണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

 

Trending News