Kerala Lottery Result : 80 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Karunya KR-610 Result : ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കാരുണ്യ ലോട്ടറി ഫലം പുറത്ത് വിട്ടത്. 40 രൂപയാണ് ടിക്കറ്റ് വില

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 03:58 PM IST
  • 40 രൂപയാണ് കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില
  • ഒന്നാം സമ്മാനം 80 ലക്ഷം
  • രണ്ടാം സമ്മാനം 5 ലക്ഷം
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്
Kerala Lottery Result : 80 ലക്ഷം നേടിയ ഭാഗ്യവാൻ ഇതാ കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 KARUNYA KR-601 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-610 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. KF 652887 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം KJ 392506 എന്ന ലോട്ടറിക്കും. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 5,000, 2,000, 1,000, 500 എന്നിങ്ങിനെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാനതുകകൾ. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result Live : ആരാണ് ആ ഭാഗ്യവാൻ? 70 ലക്ഷം രൂപ സമ്മാനം, നിർമൽ ഭാഗ്യക്കുറി ഫലം ഇങ്ങനെ

കാരുണ്യ കെആർ-610 ലോട്ടറി ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KF 652887

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 652887
KB 652887
KC 652887
KD 652887
KE 652887
KG 652887
KH 652887
KJ 652887
KK 652887
KL 652887
KM 652887

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KJ 392506 

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KA 858099
KB 927477
KC 189424
KD 211249
KE 319501
KF 619013
KG 363936
KH 236926
KJ 645211
KK 356035
KL 405042
KM 923049

നാലാം സമ്മാനം (5,000 രൂപ)

0704  0777  1046  1727  2762  3229  3327  4592  5013  5456  5673  6377  6484  8067  8196  8664  9214  9710

അഞ്ചാം സമ്മാനം (2,000 രൂപ)

1615  2504  3058  3840  5383  5676  6207  7344  8136  8965
 
ആറാം സമ്മാനം (1,000 രൂപ)

0112  2004  3567  3627  4541  4614  6759  7151  7498  7820  9085  9364  9582  9994

ഏഴാം സമ്മാനം (500 രൂപ)
   
0208  0216  0297  0298  0465  0470  0703  0729  0890  1056  1277  1342  1581  1625  1714  1740  1751  1761  1793  1897  1965  2094  2132  2218  2268  2413  2512  2655  2669  2691  2694  2765  3177  3201  3256  3447  3458  3649  3658  4040  4101  4143  4349  4590  4601  4807  4850  4905  4954  5266  5582  5766  5834  5857  5858  6122  6368  6529  6739  6995  7127  7164  7290  7365  7415  7429  7507  7522  7605  7734  7998  8637  8801  9045  9072  9385  9450  9548  9571  9772
 
എട്ടാം സമ്മാനം (100 രൂപ) 
3272  2374  7035  2245  3880  9467  8079  4970  3055  6645  2710  6110  5380  3138  4193  4702  2934  2256  7579  1400  7295  1215  9552  6863  0616  7358  2143  8332  6079  1473  1719  6967  3090  7986  3960  9922  8179  1325  6539  7643  9412  5149  3247  8967  7399  1533  7405  6421  4770  4350  3517  8492  4641  8114  5433  2369  2221  1263  8920  6550  2107  4317  4879  4436  5470  1996  3076  3338  4418  7752  6996  0648  9446  5861  5756  1463  6954  3018  3529  3059  3011  8309  3761  1829  7610  9300  9653  7017

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

കാരുണ്യ പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News