Kerala Lottery Result 14.12.2023 Live Updates: 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് KN-500 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Karunya Plus KN-500 Kerala Lottery Result: എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2023, 03:14 PM IST
Live Blog

Kerala Lottery Result TODAY Karunya Plus KN-500 Live Updates: കേരള ലോട്ടറി കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. 

14 December, 2023

  • 15:15 PM

    Kerala Lottery 2023 Live Result, 14th December 2023: മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ചുവടെ -

    PA 479847
    PB 401965
    PC 389074
    PD 222771
    PE 316368
    PF 719235
    PG 324154
    PH 192155
    PJ 183163
    PK 678472
    PL 361719
    PM 309212

  • 15:15 PM

    Kerala Lottery 2023 Live Result, 14th December 2023: PJ 364571 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.

     

  • 15:15 PM

    Kerala Lottery 2023 Live Result, 14th December 2023: PL 526666 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.

  • 14:45 PM

    Kerala Lottery 2023 Live Result, 14th December 2023: വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

  • 14:30 PM

    Kerala Lottery 2023 Live Result, 14th December 2023: സമ്മാനം കൈപ്പറ്റാൻ ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കണം.

  • 14:15 PM

    Kerala Lottery 2023 Live Result, 14th December 2023: 5000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. 

  • 14:00 PM

    Kerala Lottery 2023 Live Result, 14th December 2023: ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

  • 13:15 PM

    Kerala Lottery 2023 Live Result, 14th December 2023: 100 രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം. 

  • 13:00 PM

    Kerala Lottery 2023 Live Result, 14th December 2023: സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 

     

  • 12:45 PM

    Kerala Lottery 2023 Live Result, 14th December 2023: ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. 

     

  • 12:15 PM

    Kerala Lottery 2023 Live Result, 14th December 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 

     

  • 12:00 PM

    Kerala Lottery 2023 Live Result, 14th December 2023: 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം.

  • 11:45 AM

    Kerala Lottery 2023 Live Result, 14th December 2023: എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 

  • 11:30 AM

    Kerala Lottery 2023 Live Result, 14th December 2023: 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില. 

     

  • 11:15 AM

    Kerala Lottery 2023 Live Result, 14th December 2023: കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

Trending News