Kerala Lottery result today 09.08.2023 Fifty Fifty FF 60 lottery result | Kerala Lottery result 09 August 2023: ഒരു കോടി ആർക്ക്? ഫിഫ്റ്റി ഫിഫ്റ്റി FF-60 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 03:13 PM IST
Live Blog

Kerala Lottery Results Wednesday 09-08-2023 Live: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.

9 August, 2023

  • 15:15 PM

    Kerala Lottery Result today Live Result, 09th August 2023: മൂന്നാം സമ്മാനമായ 5000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ -

    2657 

    0037 

    4814 

    5940 

    5785 

    7589 

    1284 

    2144 

    8676 

    9633 

    8888 

    0761 

    1228

    7025 

    3950 

    8237 

    5844 

    2729 

    3096 

    1039

    1939

    8214

    9875

  • 15:15 PM

    Kerala Lottery Result today Live Result, 09th August 2023: FV 534693 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്.

     

  • 15:15 PM

    Kerala Lottery Result today Live Result, 09th August 2023: FX 206200 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 1 കോടി രൂപ ലഭിച്ചിരിക്കുന്നത്.

  • 15:00 PM

    Kerala Lottery Result today Live Result, 09th August 2023: ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി ഫലം അൽപ്പസമയത്തിനുള്ളിൽ പ്രഖ്യാപിക്കും.

  • 14:45 PM

    Kerala Lottery Result today Live Result, 09th August 2023: ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മാന തുക കൈപ്പറ്റാനായി സമർപ്പിക്കേണ്ടതാണ്. 

  • 14:15 PM

    Kerala Lottery Result today Live Result, 09th August 2023:  5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

  • 14:00 PM

    Kerala Lottery Result today Live Result, 09th August 2023: 100 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.

  • 13:45 PM

    Kerala Lottery Result today Live Result, 09th August 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.

  • 13:15 PM

    Kerala Lottery Result today Live Result, 09th August 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5000 രൂപയുമാണ്.

     

  • 13:00 PM

    Kerala Lottery Result today Live Result, 09th August 2023: 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റിയിലൂടെ 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

  • 12:45 PM

    Kerala Lottery Result today Live Result, 09th August 2023: നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

  • 12:30 PM

    Kerala Lottery Result today Live Result, 09th August 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും.

Trending News