Kerala Lottery result today 13.12.2023 Fifty Fifty FF 76 lottery result | Kerala Lottery result 13 December 2023: 1 കോടിയുടെ ഭാഗ്യം നിങ്ങൾക്കാണോ? ഫിഫ്റ്റി ഫിഫ്റ്റി - FF 76 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 03:22 PM IST
Live Blog

Kerala Lottery Results Wednesday 13-12-2023 Live: ഗോർക്കി ഭവനിൽ ഉച്ചതിരിഞ്ഞ് 3 മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക.

13 December, 2023

  • 15:15 PM

    Kerala Lottery Result today Live Result, 13th December 2023: മൂന്നാം സമ്മാനമായ 5000 രൂപ സമ്മാനം ലഭിച്ച നമ്പറുകൾ ചുവടെ -

    6859  1150  4170  0394  7901  0332  2001  5645  0981  7939  9511  9803  7809  2288  6096  8793  8828  4762  0585  1236  2801  7781  3663

  • 15:15 PM

    Kerala Lottery Result today Live Result, 13th December 2023: FX 379715 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

     

  • 15:15 PM

    Kerala Lottery Result today Live Result, 13th December 2023: സമാശ്വാസ സമ്മാനമായ 8000 രൂപ സമ്മാനം ലഭിച്ച നമ്പറുകൾ -

    FN 787010  FP 787010
    FR 787010  FS 787010
    FT 787010  FU 787010
    FV 787010  FW 787010
    FX 787010  FY 787010  FZ 787010

  • 15:00 PM

    Kerala Lottery Result today Live Result, 13th December 2023: FO 787010 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 1 കോടി രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

  • 14:30 PM

    Kerala Lottery Result today Live Result, 13th December 2023: സമ്മാനങ്ങളുടെ വിശ​ദവിവരങ്ങൾ

    ഒന്നാം സമ്മാനം: 1 കോടി രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 5,000 രൂപ
    നാലാം സമ്മാനം: 2,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 100 രൂപ
    സമാശ്വാസ സമ്മാനം: 8,000 രൂപ

  • 13:45 PM

    തുടക്ക കാലത്ത് കേരള ലോട്ടറിയുടെ ഉയർന്ന പ്രതിഫലം 50000 രൂപയായിരുന്നു. 

     

  • 13:30 PM

    Kerala Lottery Result today Live Result, 13th December 2023: സംസ്ഥാനത്ത് ആദ്യം ലോട്ടറി ആരംഭിച്ചപ്പോൾ ഓരോ ടിക്കറ്റിനും ഒരു രൂപ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ.

  • 13:15 PM

    Kerala Lottery Result today Live Result, 13th December 2023: ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള ഏക സ്ഥാപനമാണ് ലോട്ടറി വകുപ്പ്.

  • 13:00 PM

    Kerala Lottery Result today Live Result, 13th December 2023: കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ കേരള ഗവൺമെന്റിന്റെ ഗസറ്റ് ഓഫീസിൽ നേരിട്ട് പോയി ടിക്കറ്റ് നമ്പറുകൾ പരിശോധിക്കുകയോ ചെയ്ത് ലോട്ടറിയുടെ ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും.

     

  • 13:00 PM

    Kerala Lottery Result today Live Result, 13th December 2023: ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മാന തുക കൈപ്പറ്റാനായി സമർപ്പിക്കേണ്ടതാണ്. 

  • 12:15 PM

    Kerala Lottery Result today Live Result, 13th December 2023:  5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.

  • 12:00 PM

    Kerala Lottery Result today Live Result, 13th December 2023: 100 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം.

  • 11:45 AM

    Kerala Lottery Result today Live Result, 13th December 2023: കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.

  • 11:30 AM

    Kerala Lottery Result today Live Result, 13th December 2023: രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5000 രൂപയുമാണ്.

  • 11:00 AM

    Kerala Lottery Result today Live Result, 13th December 2023: 50 രൂപ വിലയുള്ള ഫിഫ്റ്റി ഫിഫ്റ്റിയിലൂടെ 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

  • 10:45 AM

    Kerala Lottery Result today Live Result, 13th December 2023: നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കും. 

  • 10:30 AM

    Kerala Lottery Result today Live Result, 13th December 2023: ഫലത്തിന്റെ പൂര്‍ണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറപ്പെടുവിക്കും. 

Trending News