Kerala Lottery Result Live Updates: ആ കോടിപതി ഇതാ; ഇന്നത്തെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ലോട്ടറി ഫലം

Kerala Lottery Today Result Live Update 10 Jan 2024: ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മൂതൽ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ആരംഭിക്കും  

Written by - Zee Malayalam News Desk | Last Updated : Jan 10, 2024, 03:37 PM IST
Live Blog

Kerala Lottery Result Today Fifty-Fifty FF80 Lucky Draw : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് സംഘടിപ്പിക്കും. ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ എഫ്എഫ് 80 സീരീസിലെ നറുക്കെടുപ്പാണ് ഇന്ന് ബുധനാഴ്ച സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും. ഒരു കോടി രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം.

10 January, 2024

  • 15:30 PM

    Kerala Lottery Today Winners List : ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

    ഒന്നാം സമ്മാനം (ഒരു കോടി രൂപ)
    FP 197551
    സമാശ്വാസ സമ്മാനം (8,000 രൂപ)ട
    FN 197551
    FO 197551
    FR 197551
    FS 197551
    FT 197551
    FU 197551
    FV 197551
    FW 197551
    FX 197551
    FY 197551
    FZ 197551
    രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
    FN 441656
    മൂന്നാം സമ്മാനം (5,000 രൂപ)
    0334  0434  0673  1933  2069  2455  2573  3155  4090  5504  6307  6627  7074  7210  7351  7528  7691  7722  8049  8492  8981  9359  9995
    നാലാം സമ്മാനം (2000 രൂപ)
    0027  0053  0702  1263  1642  2716  3364  5247  5270  6416  8553  9877
    അഞ്ചാം സമ്മാനം (1000 രൂപ)
    0087  1342  2093  2567  2876  3024  3864  3894  3909  5178  5556  5907  6742  7060  7178  7389  7517  8542  8801  9040  9104  9489  9904  9945
    ആറാം സമ്മാനം (500 രൂപ)
    0069  0084  0132  0135  0344  0384  0893  0962  1095  1215  1237  1267  1322  1345  1462  1694  1746  1833  1870  1921  1922  1929  2132  2190  2316  2621  2658  2812  2835  2841  2969  3214  3244  3849  3893  4082  4132  4264  4466  4518  4547  4568  4649  4803  4863  5001  5130  5217  5276  5279  5339  5575  5708  5753  5815  5980  6052  6288  6323  6522  6926  7049  7234  7330  7412  7458  7514  7684  7716  7959  8048  8124  8180  8188  8199  8285  8324  8354  8463  8559  8567  8626  8738  9012  9169  9200  9208  9304  9323  9325  9415  9416  9424  9463  9778  9881

  • 15:15 PM

    Kerala Lottery Today Winners : മൂന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ - 0334  0434  0673  1933  2069  2455  2573  3155  4090  5504  6307  6627  7074  7210  7351  7528  7691  7722  8049  8492  8981  9359  9995

  • 15:15 PM

    Kerala Lottery Today Result : 8,000 രൂപയുടെ സമാശ്വാസ സമ്മാനം നേടിയ ടിക്കറ്റ് നമ്പർ,

    FN 197551
    FO 197551
    FR 197551
    FS 197551
    FT 197551
    FU 197551
    FV 197551
    FW 197551
    FX 197551
    FY 197551
    FZ 197551

  • 15:15 PM

    Kerala Lottery Result Today Winner : ഫിഫ്റ്റി-ഫിഫ്റ്റിയുടെ രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ നേടിയ ടിക്കറ്റ് നമ്പർ ഇതാ - FN 441656

  • 15:15 PM

    Kerala Lottery Result Today Winner : എല്ലാവരും കാത്തിരുന്ന ആ കോടപതി ഇതാ. ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഇന്നത്തെ വിജയിയായ ടിക്കറ്റ് നമ്പർ-  FP 197551 

  • 15:00 PM

    Kerala Lottery Today Winner : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ആരംഭിച്ചു

  • 14:45 PM

    Kerala lottery results today : 20 കോടി രൂപയാണ് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം

  • 14:45 PM

    Kerala lottery result : ജനുവരി 24നാണ് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുക

  • 14:45 PM

    Lottery result today kerala : സംസ്ഥാന ഭാഗ്യക്കുറിയുടെ ബമ്പർ ലോട്ടറിയായ ക്രിസ്മസ് ന്യൂ ഇയർ നറുക്കെടുപ്പ് ഈ മാസം നടക്കും

  • 14:45 PM

    Kerala lottery results today : 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

     

  • 14:45 PM

    Kerala lottery result : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.

  • 14:15 PM

    Lottery result today kerala : 50 രൂപയാണ് ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന്റെ വില

  • 14:15 PM

    Today lottery result : ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഫലം പരിശോധിക്കാൻ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralalottery.info സന്ദർശിക്കാം.

     

  • 14:15 PM

    Kerala lottery results today  : ഫിഫ്റ്റി ലോട്ടറിയുടെ സമ്മാനത്തുക

    ഒന്നാം സമ്മാനം: ഒരു കോടി രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 5,000 രൂപ
    നാലാം സമ്മാനം: 2,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

  • 14:00 PM

    Kerala lottery result : പത്ത് ലക്ഷം രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റിയുടെ രണ്ടാം സമ്മാനം

  • 13:15 PM

    Kerala Lottery Result Today : ഒരു കോടി രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം

  • 13:00 PM

    Kerala Lottery Today : ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും

  • 13:00 PM

    Kerala Lottery Today Result 2024 : ഫിഫ്റ്റി -ഫിഫ്റ്റി ലോട്ടറിയുടെ എഫ്എഫ്-80 സീരീസിലെ ഫലമാണ് ഇന്ന് പുറത്തുവിടുക

  • 13:00 PM

    Kerala Lottery Result Today : എല്ലാ ബുധാനാഴ്ചകളിലായിട്ടാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക

  • 13:00 PM

    Kerala Lottery Today : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലമാണ് ഇന്ന് പുറത്ത് വിടുക

  • 13:00 PM

    Kerala Lottery Today : ഇന്നത്തെ കോടിപതി ആരാണെന്ന് അറിയാൻ ഇനി നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്

     

Trending News