പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

മലയാള സീരിയല്‍ താരം ശബരീനാഥ് അന്തരിച്ചു. 43 വയസായിരുന്നു. 

Last Updated : Sep 18, 2020, 07:48 AM IST
  • മലയാള സീരിയല്‍ താരം ശബരീനാഥ് അന്തരിച്ചു. 43 വയസായിരുന്നു
  • ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു

തിരുവനന്തപുരം: മലയാള സീരിയല്‍ താരം ശബരീനാഥ് അന്തരിച്ചു. 43 വയസായിരുന്നു. 

ഹൃദയാഘാതത്തെ  (Heart Attack)തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
 തിരുവനന്തപുരം കോവളം സ്വദേശി ആണ് ശബരീനാഥ്.

സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി, സ്ത്രീപഥം അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.  
സാഗരം സാക്ഷി എന്ന സീരിയലിന്‍റെ  സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്. പാടാത്ത പൈങ്കിളി ഉൾപ്പടെയുള്ള സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ശബരിനാഥിന്‍റെ അപ്രതീക്ഷിത മരണം.

Also read: കൊറോണ ചികിത്സയിലിരുന്ന തിരുപ്പതി എംപി അന്തരിച്ചു

More Stories

Trending News