Varappuzha Blast: വരാപ്പുഴയിൽ വൻ സ്ഫോടനം, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടം തകർന്നു

Varappuzha Blast: എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, സമീപത്തെ കെട്ടിടങ്ങൾക്കും സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്  

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 08:05 PM IST
  • അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല
  • കോൺക്രീറ്റ് കെട്ടിടം പൂർണമായി തകർന്നു
Varappuzha Blast: വരാപ്പുഴയിൽ വൻ സ്ഫോടനം, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടം തകർന്നു

എറണാകുളം: വരാപ്പുഴയിൽ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വൻ സ്ഫോടനം. കോൺക്രീറ്റ് കെട്ടിടം പൂർണമായി തകർന്നു. ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ കെട്ടിടങ്ങൾക്കും സ്ഫോടനത്തിൽ കേടു പാട് സംഭവിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News