By-election in Kerala: 49 തദ്ദേശ വാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് നാളെ; മഷി പുരട്ടുക നടുവിരലിൽ, കാരണം ഇതാണ്

By-election on July 30 in Kerala: ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.

By-election in Kerala: 49 തദ്ദേശ വാര്‍ഡുകളിൽ ഉപതിരഞ്ഞെടുപ്പ് നാളെ; മഷി പുരട്ടുക നടുവിരലിൽ, കാരണം ഇതാണ്
Image Credit: By-Election

About the Author