Colleges will reopen: സംസ്ഥാനത്ത് ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കും

സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 07:17 PM IST
  • അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്
  • ബിരുദ ക്ലാസുകള്‍ക്ക് 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉൾക്കൊള്ളിച്ചോ പ്രത്യേക ബാച്ചുകളായോ തിരിച്ച് ക്ലാസ് നടത്താം
  • ബിരുദാനനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നടത്താം
  • സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്
Colleges will reopen: സംസ്ഥാനത്ത് ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ബിരുദ ക്ലാസുകള്‍ക്ക് 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉൾക്കൊള്ളിച്ചോ പ്രത്യേക ബാച്ചുകളായോ തിരിച്ച് ക്ലാസ് നടത്താം. ബിരുദാനനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നടത്താം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കാണ് പ്രാധാന്യം നൽകേണ്ടത്.

Updating...

Trending News