Youth Congress workers joined BJP: തൃശൂരിൽ കോൺ​ഗ്രസിന് തിരിച്ചടി; 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Youth Congress workers joined BJP in Thrissur: മുരളീ മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് - കോൺഗ്രസ്‌ പ്രവർത്തകർ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പത്മജ വേണുഗോപാലിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.

Youth Congress workers joined BJP: തൃശൂരിൽ കോൺ​ഗ്രസിന് തിരിച്ചടി; 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു
Image Credit: Thrissur

About the Author