കൊറോണ വൈറസ്: ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്കായി...

കൊറോണ വൈറസിന്‍റെ ഭാഗമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ്.  രോഗബാധിതർക്കും, സാമൂഹ്യ സുരക്ഷയുടെ ആവശ്യാർത്ഥം ഒറ്റപ്പെട്ട താമസിക്കേണ്ടി വരുന്നവർക്കും, പകർച്ചവ്യാധിയുടെ ഭയവും ഉൽക്കണ്ഠയും മൂലം മാനസികസമ്മർദം അനുഭവിക്കുന്നവർക്കുമാണ് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നത്.

Last Updated : Mar 21, 2020, 10:45 AM IST
കൊറോണ വൈറസ്: ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്കായി...
കൊറോണ വൈറസിന്‍റെ ഭാഗമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ്.  രോഗബാധിതർക്കും, സാമൂഹ്യ സുരക്ഷയുടെ ആവശ്യാർത്ഥം ഒറ്റപ്പെട്ട താമസിക്കേണ്ടി വരുന്നവർക്കും, പകർച്ചവ്യാധിയുടെ ഭയവും ഉൽക്കണ്ഠയും മൂലം മാനസികസമ്മർദം അനുഭവിക്കുന്നവർക്കുമാണ് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നത്.
 
സേവാഭാരതി പുനർജനി കൗൺസിലിംഗ് സെന്‍ററിന്‍റെ  നേതൃത്വത്തിലാണ് കൗൺസിലിംഗ് സേവനം ലഭ്യമാക്കുക. വിവിധ ജില്ലകളിലെ, സൈക്കോളജിക്കൽ കൗൺസിലർമാരെ ഫോൺ  വിളിച്ച് കൗൺസിലിങ്ങുകളും നിർദ്ദേശങ്ങളും തേടാം.
 
കണ്ണൂർ 6282490460
കാസറഗോഡ്  8289909685
വയനാട്  9446859727
കോഴിക്കോട് +8289850158
മലപ്പ്പുറം + 8330865324
പാലക്കാട്‌  9188142533
തൃശ്ശൂർ  8848232184
എറണാകുളം +8281535768
കോട്ടയം +9539648303
ആലപ്പുഴ +919605304581
ഇടുക്കി +8590157440
പത്തനംതിട്ട 9025198867
കൊല്ലം +919895560890
തിരുവനന്ദപുരം 7034698108.

Trending News