Covid-19: കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തി സംസ്ഥാനം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64%

കോവിഡ് സ്ഥിരീകരണത്തില്‍ വന്‍ കുറവ്. സംസ്ഥാനത്ത് ഇന്ന് 2,765 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Covid-19: കോവിഡ് വ്യാപനത്തില്‍ കുറവ്  രേഖപ്പെടുത്തി സംസ്ഥാനം,  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.64%
Image Credit: File photo

About the Author