കണ്ണൂരില്‍ അക്രമപരമ്പരയ്ക്കു തുടക്കമിട്ടത് സിപിഐഎം: കെ സുരേന്ദ്രന്‍

പൊലീസ് പലയിടത്തും സി.പി.ഐ.എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

Last Updated : Jan 5, 2019, 10:59 AM IST
കണ്ണൂരില്‍ അക്രമപരമ്പരയ്ക്കു തുടക്കമിട്ടത് സിപിഐഎം: കെ സുരേന്ദ്രന്‍

കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരയ്ക്കു തുടക്കമിട്ടത് സി.പി.ഐഎം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ടയാണ് നടക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. 

പൊലീസ് പലയിടത്തും സി.പി.ഐ.എം ഗൂണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ആരോപിച്ച സുരേന്ദ്രന്‍ അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളമെന്നും പറഞ്ഞു. 

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

Trending News